Friday, 19th April 2024

കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ സംഘടിപ്പിക്കുന്നു. ഇതിനോടനുന്ധിച്ച് 31.12.2021ന് പാഷന്‍ ഫ്രൂട്ട്, വാഴ എന്നീ വിളകളുടെ ശാസ്ത്രീയ വിളപരിപാലന മുറകളുമായി ബന്ധപ്പെട്ട സെമിനാറും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260411 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *