Tuesday, 19th March 2024

കല്ലോടി സെന്റ് ജോസഫ് യു.പി.സ്കൂളിലെ കിസാൻ ക്ലബിന്റെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു

Published on :
.
നവകേരള സൃഷടിയിൽ പങ്കുചേർന്നു കൊണ്ട് വിഷ രഹിത ഭക്ഷണ സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ലോടി സെന്റ് ജോസഫ് യു.പി.സ്കൂൾ കിസാൻ ക്ലബിന്റെ നേതൃത്വത്തിൽ വിശാലമായ കഷിയിടമാണ് ഒരുക്കിയിരിക്കുന്നത്. എടവക കൃഷിഭവന്റെ സഹായത്തോടെ കിസാൻ ക്ലബ് അംഗങ്ങൾ ഒരുക്കിയ കൃഷിയിടവും പോളി ഹൗസും നിറയെ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് സമൃദ്ധമാക്കാൻ ഒരോ ദിവസവും

പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക

Published on :
കല്‍പറ്റ-പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് ഗ്രോ ബാഗുകളില്‍  ജൈവമുറയില്‍ വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക. വികാരി ഫാ.ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ചതാണ് പദ്ധതി. ഇടവകാംഗങ്ങളില്‍ നെല്‍കൃഷിയില്‍ ആഭിമുഖ്യം വര്‍ധിപ്പിക്കുകയും പദ്ധതി ലക്ഷ്യമാണെന്നു വികാരി പറഞ്ഞു. അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസ് കെട്ടിനാട്ടി രീതിയില്‍ തയാറാക്കിയ മുളപ്പിച്ച പെല്ലറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ഗ്രോ

ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നു

Published on :
ക്ഷീര വികസന വകുപ്പ് ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നു.  ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, കറവ മൃഗങ്ങള്‍ക്ക് ഗോസുരക്ഷ പോളിസി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.  ക്ഷീര സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.  നിര്‍ദ്ദിഷ്ട  മാതൃകയിലുള്ള അപേക്ഷയും ആധാര്‍ പകര്‍പ്പും നവംബര്‍ 12 നകം

തൈക്കാട് ഗാന്ധിഭവനിലെ നന്മയുടെ നാട്ടുവിപണി

Published on :
 
നാട്ടുചന്തയും നാടന്‍ വിപണി സമ്പ്രദായവും തികച്ചും അന്യമായ ഈ കാലഘട്ടത്തില്‍ ഇത്തരം ചന്തകളും വിപണികളും പുതുലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഹൈടെക് കൂട്ടായ്മ എന്ന് നമ്മള്‍ വിളിക്കുന്ന ഫേസ്ബുക്ക്-വാട്‌സാപ്പ് കൂട്ടായ്മകള്‍. ഇത്തരം കൂ്ട്ടായ്മകളും ഭാഗമായി നിരവധി ചന്തകള്‍ കേരളത്തിലങ്ങോളമിങ്ങോളം പുനര്‍ജ്ജിനിച്ചു കഴിഞ്ഞു. ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിലൂടെയാണ് ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും ഉയര്‍ച്ചയെന്ന് നമ്മെ പഠിപ്പിച്ച ഗാന്ധിജിയുടെ തന്നെ പ്രസ്ഥാനത്തിന്റെ

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍

Published on :
നടവയല്‍: ജൈവപച്ചക്കറി കൃഷി പ്രോത്സാഹനവുമായി നടവയല്‍ സെന്റ്
തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ നടവയല്‍ ആലുങ്കല്‍താഴെ അങ്കണവാടി സന്ദര്‍ശിക്കുകയും ഗ്രോബാഗില്‍ പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം. തങ്കച്ചന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഒ.സി. മഹേഷ് അധ്യക്ഷനായിരുന്നു. അങ്കണവാടി