Friday, 21st June 2024

കോഫീ ബോർഡ് സബ്‌സിഡി

Published on :
    
         
നിലവിൽ ജല സേചന സൗകര്യം ഇല്ലാത്ത കാപ്പി തോട്ടങ്ങളിൽ കുളമോ കിണറോ നിർമ്മിക്കുന്നതിനും സ്പ്രിംഗ്ളർ ജലസേചനം നടത്തുന്നതിനും ആഗ്രഹിക്കുന്ന തോട്ടമുടമകൾക്ക് കോഫീ ബോർഡീൽ നിന്നും  സബ്സിഡി ലഭിക്കുന്നതാണ് . 2020  മാർച്ച് 31 നു അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ തന്നെ സബ്‌സിഡി ലഭിക്കുന്നതിന് പാകത്തിൽ നേരത്തെ  പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കുഴൽ

വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച അബ്ദുള്‍റഷീദിന് സംസ്ഥാന ഫിഷറീസ് അവാര്‍ഡ്

Published on :
 
വയനാട് ഫിഷറീസിന് അഭിമാനം 
കല്‍പ്പറ്റ: പരാലിസിസ് ബാധിച്ച് ഒരു വശം തളര്‍ന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയില്‍ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍റഷീദിന് ഫിഷറീസ് വകുപ്പിന്‍റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചാലക്കുടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. ജില്ലയിലെ

വി.എഫ്.പി.സി.കെ കഴിഞ്ഞ വര്‍ഷം 1.40 കോടി രൂപ വയനാട് ജില്ലയില്‍ വിതരണം ചെയ്തു

Published on :
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ പദ്ധതി പ്രകാരം 1.40 കോടി രൂപ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേക കാര്‍ഷിക മേഖല പദ്ധതി പ്രകാരം വയനാട് ജില്ലയ്ക്ക് അനുവദിച്ച 16.66 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ തനതു ഫണ്ടില്‍ നിന്നും 7.40 ലക്ഷം

അതി ജീവൻ: കൃഷിയിലൂടെ പ്രളയബാധിതർ അതിജീവിക്കുന്നു.

Published on :
മാനന്തവാടി: 
2018 – ലെ മഹാ പ്രളയത്തിൽ 
  സർവ്വതും    നഷ്ടപെട്ടവർ  ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്മുട്ടക്കോഴിവളർത്തിയുംആട് വളർത്തിയുംതയ്യൽജോലിയിലൂടെയുംവാർഷിക വിളകൾ കൃഷിചെയ്തും നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന്ജീവിതം കരുപ്പിടിപ്പിക്കുന്നത്മാനന്തവാടി രൂപതയുടെ

ആട് വളർത്തിയും കോഴി വളർത്തിയും പ്രളയബാധിതർ അതിജീവനത്തിന്റെ പാതയിലാണ്.

Published on :

മാനന്തവാടി: 

2018 – ലെ മഹാ പ്രളയത്തിൽ 
  സർവ്വതും    നഷ്ടപെട്ടവർ  ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്മുട്ടക്കോഴിവളർത്തിയുംആട് വളർത്തിയുംതയ്യൽജോലിയിലൂടെയുംവാർഷിക വിളകൾ കൃഷിചെയ്തും നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന്ജീവിതം കരുപ്പിടിപ്പിക്കുന്നത്മാനന്തവാടിരൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്

Published on :
വൈത്തിരി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷിയുടെ ഭാഗമായുള്ള ബ്ലൂ റവല്യൂഷന്‍ പദ്ധതിയിലെ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ആസാംവാള കൃഷി, പുന:ചംക്രമണ മത്സ്യകൃഷി എന്നീ ഘടകപദ്ധതിയിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് മത്സ്യത്തീറ്റ വിതരണം ചെയ്തു. വിതരണം ഫിഷറീസ് അസി. ഡയരക്ടര്‍ എം ചിത്ര ഉദ്ഘാടനം ചെയ്തു. അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍

എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ ഹാരിസ് ബാബു ഇന്ന് കോടിപതി.

Published on :
 
സി.വി.ഷിബു
കൽപ്പറ്റ:  കുടുംബ പ്രാരാബ്ധധവും പഠിക്കാനുള്ള മടിയും കൊണ്ട് എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ മലപ്പുറം തിരൂർ സ്വദേശി ഹാരിസ് ബാബു ഇന്ന് കോടിപതി. പതിനാറാം വയസ്സിൽ   പക്ഷികളുെടെയും മത്സ്യങ്ങളുടെയും മൃഗങ്ങളുെടെയും പിന്നാലെ കൂടിയ ഹാരിസ് ബാബു ജന്തു ജീവജാലങ്ങളുടെ  കേരളത്തിലെ  അറിയ പെടുന്ന  സംരക്ഷകനും പരിശീലകനുമാണ്. 
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഹാരിസ് ബാബു പുസ്തകമുേപേക്ഷിച്ച്

കന്നുകാലികളിലെ ലംപി സ്കിന്‍ രോഗം

Published on :
കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ലംപി സ്കിന്‍ രോഗം. കൊതുക്, കടിക്കുന്ന ഇനം ഈച്ചകള്‍, പട്ടുണ്ണികള്‍ തുടങ്ങി കന്നുകാലികളില്‍ കാണുന്ന പരാദജീവികളിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. കന്നുകാലികളെ മാത്രം ബാധിക്കുന്ന ഈ രോഗം മറ്റ് മൃഗങ്ങളെയോ മനുഷ്യരെയോ ബാധിക്കുകയില്ല. 
രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പനിയും തുടര്‍ന്ന് ശീരമാസകലമുണ്ടാകുന്ന മുഴകളുമാണ് പ്രധാന രോഗലക്ഷണം.

പരാദ പ്രാണികളെ ഉപയോഗിച്ച് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാം.

Published on :
കടല്‍ത്തീരങ്ങളിലും കായല്‍, പുഴ എന്നിവയുടെ സമീപ പ്രദേശങ്ങളിലും കാണുന്ന തെങ്ങിന്‍ തോപ്പുകളിലെ ഒരു സുപ്രധാന കീടമാണ് ഒപ്പീസീന അരിനോസെല്ല എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തെങ്ങോലപ്പുഴു. എല്ലാ കാലത്തും കാണപ്പെടുന്ന കീടമാണെങ്കിലും വേനല്‍ക്കാലങ്ങളിലാണ് ഇതിന്‍റെ ആക്രമണം അധികമായി കാണപ്പെടുന്നത്. പ്രാരംഭദശയില്‍ ഇവയെ ജൈവ നിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കുന്ന പരാദപ്രാണികളായ ബ്രാക്കണ്‍ ബേവികോര്‍ണിസ്,

ക്ഷീരവികസന വകുപ്പ് പ്രത്യേക ഘടക പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

Published on :
 
ക്ഷീരവികസന വകുപ്പ് 2019-20 വര്‍ഷം പ്രത്യേക ഘടക പദ്ധതിക്കുളള കേന്ദ്രസഹായ പദ്ധതി പ്രകാരം പശു വളര്‍ത്തല്‍ യൂണിറ്റിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  പരമ്പരാഗതമായി കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.  ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020