Monday, 28th October 2024

സംരക്ഷിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു

Published on :

മിഷന്‍ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷിക പദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ 0471-2330856 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

ബുക്കിംഗ് ആരംഭിച്ചു

Published on :

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ,അടുത്തമാസം വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754

 …

മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍

Published on :

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന/ മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ എന്ന പദ്ധതിയുടെ ഭാഗമായുളള മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്റര്‍ എന്നിവര്‍ ഉണ്ടാകും. സര്‍ജറി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാഹനത്തില്‍ ലഭ്യമാണ്. ഇപ്പോള്‍ 29 ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

വിളകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായാല്‍ – ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്നും അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണ ചാക്കുകളില്‍ കാബേജ്, കോളിഫ്‌ലവര്‍, പപ്പായ എന്നിവയുടെ ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പു ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തയ്യാറാക്കിയ ലായനിയില്‍ ഇട്ടു …

ഹിന്ദി കവിത രചന മത്സരം

Published on :

നാളികേര വികസന ബോര്‍ഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഹിന്ദി കവിത രചന മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും എട്ട് മുതല്‍ പത്ത് വരെയുളളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. ‘അനൂഠാ നാരിയല്‍ മഹിമ അപാര്‍’ (അദ്വിതീയം നാളികേരം, മഹിമ അപാരം) എന്നതാണ് …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

നെല്ല് കളനിയന്ത്രണം – അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറ് നട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ലോണ്ടാക്‌സ് പവര്‍ 4 കിലോഗ്രാം ഒരു ഏക്കറിന് എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.
അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിന് പകരം മണലുമായി കലര്‍ത്തി ഇവ വിതറികൊടുക്കാം അല്ലെങ്കില്‍ ബ്യൂട്ടാക്ലോര്‍ പെനോക്‌സുലം എന്ന കളനാശിനി 800 മില്ലി …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

ഏലം: അഴുകല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ബോര്‍ഡോമിശ്രിതം 500-1000 മില്ലി ഒരു മൂടിന് എന്ന തോതില്‍ തളിക്കണം. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നും ഉണങ്ങിയതും പഴകിയതുമായ തണ്ടുകളും പൂങ്കുലകളും നീക്കം ചെയ്യുക. കൂടാതെ വാര്‍ചയ്ക്കാവശ്യമായ ചാലുകള്‍ വൃത്തിയാക്കുകയും ആകാം. തണ്ട് പൂക്കുല തുരപ്പനെതിരെ ജാഗ്രത പാലിക്കുക. കടചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡര്‍മ, സ്വീഡോമോണാസ് കള്‍ചറുകള്‍ ഉപയോഗിക്കുക.

കാപ്പി :

ധനസഹായം നല്‍കുന്നു

Published on :

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും 35% മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും 50% പഴം പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 15,000 രൂപയും 50% ധനസഹായം നല്‍കുന്നു. കൂടാതെ കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും …

റബ്ബര്‍ബോര്‍ഡ് : ഓണ്‍ലൈന്‍ ഏകദിനപരിശീലനം

Published on :

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ ഏകദിനപരിശീലനം 2023 സെപ്റ്റംബര്‍ 5-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.

 …

വിടിഎഫ്‌ന്റെ നാലാം പതിപ്പ് 2023 ഒക്ടോബറില്‍

Published on :

റബ്ബര്‍ബോര്‍ഡ് നടത്തുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയറി (വിടിഎഫ്)-ന്റെ നാലാം പതിപ്പിന് 2023 ഒക്ടോബറില്‍ തുടക്കം കുറിക്കുന്നു. ഇന്ത്യന്‍ റബ്ബറുത്പന്നനിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ബ്രാന്‍ഡ് നിര്‍മ്മാണത്തിനുമുള്ള അവസരം റബ്ബര്‍ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ ഒരുക്കുന്നു. ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ രാജ്യത്തെ റബ്ബറുത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് …