വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മഴയും വെള്ളപ്പൊക്കവുംമൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ക്ഷീരവികസന വകുപ്പിന്റെപദ്ധതി വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചത്.
Monday, 8th December 2025






Leave a Reply