Friday, 16th May 2025

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് ജൂലൈ 17 ന് തെങ്ങ്, സുഗന്ധവിളകള്‍, വാഴ, പച്ചക്കറി വിളകള്‍ തുടങ്ങിയവയിലെ *മഴക്കാലരോഗകീട നിയന്ത്രണം* എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9567804551, 0496 2966041 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *