മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഫാമിലെ സ്‌റ്റോര്‍ റൂമില്‍ മെഡിസിന്‍ സൂക്ഷിയ്ക്കുന്നതിന് ആവശ്യമായ പുതിയ റഫ്രിജറേറ്ററിന്റെ വില സംബന്ധിച്ച് ഏജന്‍സികളില്‍ നിന്ന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട് ,ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം., എന്ന മേല്‍ വിലാസത്തില്‍ അയയ്‌ക്കേണ്ടതും, ക്വട്ടേന്‍ കവറിനു പുറത്ത് റഫ്രിജറേറ്ററിന്റെ വില സംബന്ധിച്ച ക്വട്ടേഷന്‍ 2024-25 എന്ന് രേഖപ്പെടുത്തിയിരിയ്‌ക്കേ ണ്ടതുമാണ.് ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി 18/07/2024-തിയതി രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732962 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 29th April 2025
Leave a Reply