Sunday, 12th July 2020

നാടൻ കന്നുകാലി വർഗ്ഗങ്ങൾ പരിചയപ്പെടാം

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ                   സമ്പന്നമായ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് കന്നുകാലി പരിപാലനം. ഭൂരിഭാഗം വരുന്ന സാധാരണ ആളുകളുടെ ജീവിതരീതിയും ഇതുതന്നെ. […]

ആട് വളർത്തലിലും നായ്ക്കളുടെ പരിപാലനത്തിലും പരിശീലനം.

Published on :

  വയനാട്  സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വെച്ച് വളർത്തു നായ്ക്കളുടെ പരിപാലനം  എന്ന വിഷയത്തില്‍  കര്‍ഷകര്‍ക്കായി  ജനുവരി മാസം 15 തീയതി പരിശീലനം നടത്തും. . ജനുവരി മാസം 16, 17 തീയതികളിൽ […]

കാപ്പി കർഷകർക്ക് കോഫീ ബോർഡ് സബ്‌സിഡി

Published on :

കൽപ്പറ്റ:   സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് സബ്‌സിഡി നൽകി വരുന്നു.   ഇതിന്റെ ഭാഗമായി ആവർത്തന കൃഷി , തുറന്ന കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ് […]

വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും

Published on :

കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന  കാർഷിക  ഉല്പാദക കമ്പനിയായ  വേവിൻ പ്രൊഡ്യൂസർ കമ്പനി  വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും  കർഷക അംഗത്വ  പദ്ധതിക്കും ജനു.15 ന് തുടക്കമാകുന്നു. അംഗങ്ങളുടെ പ്രാഥമിക വിവരങ്ങളും കാർഷിക […]

ആത്മനിലയത്തിലെ കാര്‍ഷികമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം.

Published on :

  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് പാറശ്ശാല ചെറുവാരക്കോണം ആത്മനിലയില്‍ സംഘടിപ്പിച്ചിരിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ ഷോ 2018. ജൈവ വൈവിധ്യങ്ങളുടെ അത്യപൂര്‍വക്കാഴ്ചകളാണ് ഈ അഗ്രി ഫെസ്റ്റിവലിന്റെ പ്രത്യേകത. സമ്പന്നമായ പച്ഛപ്പിനത്ത് കയറിക്കഴിഞ്ഞാല്‍ നിരവധി കാഴ്ചകളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. […]

പാഡി കോൺഗ്രസ്സ് പഠനശില്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

Published on :

കൽപ്പറ്റ:  വയനാട് ജില്ലയിൽ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൻറർ  നടപ്പിലാക്കുന്ന നെല്ല് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനശിലപ്ശാല പാഡി കോൺഗ്രസ്റ്റ് 2019 ജനുവരി 5 […]

കർഷകർ സംരംഭകരായി മാറണം: കൃഷിമന്ത്രി

Published on :

സംസ്ഥാനത്ത് 50 പുതിയ ഉല്പാദക കമ്പനികൾ ..  :കൃഷിമന്ത്രി സുനിൽ കുമാർ  കൽപറ്റ:  കൃഷി വകുപ്പും വാസുകി ഫാർമേഴ്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാർഷിക സെമിനാറും വാസുകിയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ […]

വിള ഇൻഷുറൻസ് സംവിധാനം ലളിതമാക്കി നിർബന്ധമാക്കും: നഷ്ടപരിഹാരം വർദ്ധിപ്പിച്ചുവെന്ന് കൃഷി മന്ത്രി.

Published on :

കൽപ്പറ്റ:  വിള ഇൻഷുറൻസ് സംവിധാനം ലളിതമാക്കി നിർബന്ധമാക്കും: നഷ്ടപരിഹാരം വർദ്ധിപ്പിച്ചുവെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.വയനാട്   കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ കൃഷി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു […]

കേളു പയർ ഹിറ്റായി :വിതരണം ഏറ്റെടുത്ത് വി.എഫ്. പി.സി. കെ.

Published on :

കാർകൂന്തൽ പോലെ വളരും കേളു പയർ .  സി.വി.ഷിബു.  കൽപ്പറ്റ:  പഴശ്ശിരാജാവിനൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത   കുറിച്യപടയുടെ  തലവനായിരുന്ന തലക്കൽ ചന്തുവിന്റെ പിൻമുറക്കാരായ വയനാട്ടിലെ  തദ്ദേശീയ ജനവിഭാഗമായ കുറിച്യർ പ്രളയാനന്തരം മറ്റൊരു പോരാട്ടത്തിലാണ്. കാർഷിക […]

ലോകത്താദ്യമായി മുടി മികച്ച ജൈവവള ദ്രാവകമാക്കി കേരള കാർഷിക സർവ്വകലാശാല.

Published on :

തൃശൂര്‍: ദിവസം തോറും കിലോക്കണക്കിന് മുടിയാണ് കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. ഈ മുടിയെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലമായമായി മുടി മുറികളെ വളമായി മാറ്റാന്‍ […]