Monday, 19th January 2026

ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ൺട്രോൾ യൂണിറ്റിന്റെയും കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പാൽ ഗുണ നിയന്ത്രണ ബോധവൽക്കരണ പരിപാടി 2024 ജൂലൈ 25 വ്യാഴാഴ്ച്‌ച രാവിലെ 9 .00 മണിക്ക് കാണക്കാരി ക്ഷീരസംഘത്തിൽ വെച്ച് നടത്തപ്പെടുകയാണ്.  പരിപാടിയിൽ ക്ഷീരവികസന വകുപ്പ് സാങ്കേതിക വിദഗദ്ധർ കർഷകർ ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേൻമ വർധിപ്പിക്കുന്നതിനും അതിലൂടെ മെച്ചപ്പെട്ട വില ഉൽപ്പാദകർക്കു ലഭിക്കുന്നതിനുള്ള ശാസ്ത്രീയ വശങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *