Saturday, 7th September 2024

മില്‍ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

Published on :

     ക്ഷീര വികസന വകുപ്പ് മില്‍ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടാരി/പശുക്കളെ വാങ്ങി ചെറുകിട, ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും കറവയന്ത്രം,  കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയവക്കും ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി,പനമരം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍ മെയ് 20 ന് വൈകീട്ട്

തീറ്റപ്പുല്‍ കൃഷിക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

Published on :

   ക്ഷീര വികസന വകുപ്പ് തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായത്തോടുകൂടിയും അല്ലാതെയും തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ജലസേചന സൗകര്യം, യന്ത്ര വല്‍ക്കരണം,വൃക്ഷവിളകള്‍ മുതലായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി,പനമരം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ മെയ് 20 ന് വൈകീട്ട്

ഉരുളക്കിഴങ്ങ് കർഷകരെ കോടതി കയറ്റി പെപ്സിക്കോ കമ്പനി

Published on :

ഡൽഹി: 

ചിപ്‌സിന്  ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ്  കൃഷി ചെയ്ത ഒമ്പതു കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ബഹുരാഷ്ട്ര കമ്പനിയായ  പെപ്‌സികോ നിയമയുദ്ധം തുടങ്ങി. ഗുജറാത്തിൽ കർഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ രംഗത്തു വന്നു.

പെപ്‌സികോയുടെ ഹർജി  പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി പ്രദേശത്തെ കോൾഡ് സ്റ്റോറേജിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ