Tuesday, 19th March 2024

വയനാടിന്‍റെ വികസനം മില്‍മയിലൂടെ

Published on :

വയനാടിന്‍റെ വികസനം മില്‍മയിലൂടെ…
പി.ടി.ഗോപാലക്കുറുപ്പ്
(ചെയര്‍മാന്‍, മില്‍മ)

ഒരുകാലത്ത് വികസന സ്വപനങ്ങള്‍ എങ്ങുമെത്താത്ത പിന്നോക്ക ജില്ലയായിരുന്ന വയനാടിന്‍റെ വളര്‍ച്ചാ വഴിയില്‍ ഇന്ന് വയനാട് ജില്ലയില്‍ വന്ന സമഗ്രമാറ്റങ്ങളുടെയും പിന്നില്‍ മില്‍മയുടെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിന് നാടിന്‍റെ വികസനത്തിന് എന്ത് ചെയ്യാനാവും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് വയനാട് ജില്ലയിലെ ചുഴലിയില്‍ സ്ഥിതി ചെയ്യുന്ന …

വര്‍ണ മത്സ്യങ്ങള്‍

Published on :

വര്‍ണ മത്സ്യങ്ങള്‍:
അക്വേറിയം
രമേഷ്കുമാര്‍ വെള്ളമുണ്ട

കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വാറിയം കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ അക്വാറിയത്തില്‍ വിവിധയിനം അലങ്കാര മത്സ്യങ്ങളെ പരിചയപ്പെടാം.
ഫിഷറീസ് വകുപ്പ് 111.52 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പബ്ലിക് അക്വേറിയത്തില്‍ 29 ഇനം മത്സ്യങ്ങളുണ്ട്. അലങ്കാര, നാടന്‍ വിഭാഗങ്ങളില്‍പ്പെടുന്ന …

ചക്കയുടെ ലോകോത്തര ഇനങ്ങള്‍

Published on :

ചക്കയുടെ ലോകോത്തര ഇനങ്ങള്‍

കേരളത്തില്‍ വളര്‍ത്താവുന്നതും മൂല്യവര്‍ധനയ്ക്കു യോജിച്ചതുമായ ഏതാനും രാജ്യാന്തര ചക്കയിനങ്ങള്‍ പരിചയപ്പെടാം.
നമുക്കു സുപരിചിതവും മധുരവും സുഗന്ധവും രുചിയും പാകത്തിനു ചേര്‍ന്നതുമായ പഴമാണ് ചക്ക. ഏഷ്യയാണ് ജډദേശമെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഏതു പ്രദേശത്തും പ്ലാവുകള്‍ ഉണ്ട്.
പഴമായും മൂല്യവര്‍ധിത ഉത്പന്നങ്ങളായുമാണ് ചക്കയുടെ ഉപയോഗം. പ്ലാവിന്‍റെ ഏറ്റവും വിപുലമായ ജനിതക ശേഖരം കേരളത്തിലാണുള്ളതെങ്കിലും ലോകോത്തര …

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങള്‍

Published on :

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങള്‍
അനീഷ് എന്‍ രാജ്

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യു വാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് പോളി ഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീ ഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷ കര്‍ക്കിടയില്‍ സ്ഥാനം പിടിച്ചി രിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്ന തിന് …

പാഷന്‍ ഫ്രൂട്ട് ആദായത്തിനും ആരോഗ്യത്തിനും

Published on :

പാഷന്‍ ഫ്രൂട്ട് ആദായത്തിനും ആരോഗ്യത്തിനും

നമ്മുടെ നാട്ടില്‍ ഇന്ന് പല രാജ്യത്ത് നിന്നും വന്ന് സ്ഥിരതാമ സക്കാരായ പല പഴവര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പ്രത്യേകം കാണ പ്പെടുന്ന നാടന്‍മാരെപോലെയുള്ള വള്ളിച്ചെടിയില്‍ പഴങ്ങള്‍ ഉണ്ടാ കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗി ക്കാതെ നശിച്ച് പോകുന്ന ഒന്നാണീ പഴം. തെക്കേ അമേരി ക്കയില്‍ …

കാപ്പിക്ക് വേണം ഒരു ദേശീയനയം

Published on :

കാപ്പിക്ക് വേണം ഒരു ദേശീയനയം
സി.വി.ഷിബു

കാപ്പി ഉത്പാദനവും ഉപ ഭോഗവും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ദേശീയനയം ആവശ്യമായി വന്നിരി ക്കുകയാണ്. കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ മേഖലയിലെ പ്രതിസന്ധി കള്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍, സര്‍ക്കാര്‍ ഇടപെടല്‍ , ഇതര ഏജന്‍സികളുടെ സഹകരണം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദേശീയനയത്തില്‍ മാര്‍ഗ്ഗരേഖയു ണ്ടാകണം. ദേശീയ കാര്‍ഷികനയത്തിന് അനുരൂപമായ പ്രത്യേകം …

ഇലുമ്പിയെ സ്വന്തമാക്കാം

Published on :

ഇലുമ്പിയെ സ്വന്തമാക്കാം
എ.വി.നാരായണന്‍
(റിട്ട. അഗ്രികള്‍ച്ചര്‍ ഓഫീസര്‍, കരിവെള്ളൂര്‍, കണ്ണൂര്‍)

കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കര്‍ണ്ണാടക സം സ്ഥാനത്തും ധാരാളമായി കണ്ടു വരുന്നതും ഉപയോഗിച്ച് വരുന്ന തുമാണ് ഇലുമ്പി. തടിയിലും കമ്പുകളിലും കായ്കള്‍ അലങ്കാര വസ്തുക്കളെപ്പോലെ തൂങ്ങിക്കി ടക്കുന്ന ഇലുമ്പിയുടെ ജډദേശം മൊളക്കാസിലാണ്. പുളിഞ്ചിക്ക ഏകദേശം 10 മീ. ഉയരമുണ്ടാ കുമെങ്കിലും പൂഴി പ്രദേശത്ത് 5 …

ജൈവപാഠം

Published on :

ജൈവപാഠം
മണ്ണ്
എസ്.ജയകുമാര്‍
(അഗ്രികള്‍ച്ചറല്‍ ഓഫീസര്‍,നന്ദിയോട്
ഫോണ്‍ : 9495200255)

മണ്ണറിവ്
മണ്ണാണ് കൃഷിയുടെ ജീവന്‍
മണ്ണില്ലെങ്കില്‍ കൃഷിയില്ല
കൃഷിയില്ലെങ്കില്‍ നാമില്ല.

ഈ ആശയത്തില്‍ നിന്നാകണം 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചത്. എന്നിട്ട് നാം മണ്ണിനുവേണ്ടി എന്തു ചെയ്തു. മണ്ണിന് അര്‍ഹമായ വില നാം കല്പിക്കുന്നുണ്ടോ…? സാഹിത്യലോകം വിലപിക്കുന്നതുപോലെ സ്വന്തം കാല്‍ക്കീഴിലെ …

നീര ഹല്‍വ: നാളികേര വിപണിയിലെ പുതിയ താരം

Published on :

നീര ഹല്‍വ: നാളികേര വിപണിയിലെ പുതിയ താരം
ആനി ഈപ്പന്‍
(കെമിസ്റ്റ്, സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,
സൗത്ത് വാഴക്കുളം, ആലുവ)

നാളികേരത്തില്‍ നിന്നുള്ള ഏറ്റവും പുതിയ മൂല്യവര്‍ധിത ഉത്പ്പന്നമാണ് നീര ശര്‍ക്കര ചേര്‍ത്ത ഹല്‍വ. നീരയില്‍നിന്നുള്ള ശര്‍ക്കര ചേര്‍ക്കുന്നതിനാല്‍, കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ യഥേഷ്ടം ഉപയോഗിക്കാവുന്ന മധുര പലഹാരമാണ് ഇത്. നാളികേര ബോര്‍ഡിന്‍റെ …

ഹൈബ്രിഡ് വിത്തുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

ഹൈബ്രിഡ് വിത്തുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സുജിത്ത്.പി.ജി.
(കൃഷി ഓഫീസര്‍, കൂഴൂര്‍)
ഫോണ്‍: 9447618980

കേരളത്തിന് തനതായ ഒരു കാര്‍ഷിക സംസ്കാരമുണ്ട്. അതിന്‍റെ ഭാഗമായി ഒരു ആരോ ഗ്യകരമായ വിത്ത് സംസ്ക്കാര വും ഉണ്ടായിരുന്നു. പഴമക്കാര്‍ തനതു ശൈലിയില്‍ ഓരോ പ്രദേശത്തും പ്രാദേശിക വിത്തു കള്‍ സംരക്ഷിച്ചുപോന്നിരുന്നു. കാര്‍ഷിക ഗവേഷണ സ്ഥാപ നങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഇത്തരം …