Tuesday, 22nd October 2024

വയനാടിന്‍റെ വികസനം മില്‍മയിലൂടെ

Published on :

വയനാടിന്‍റെ വികസനം മില്‍മയിലൂടെ…
പി.ടി.ഗോപാലക്കുറുപ്പ്
(ചെയര്‍മാന്‍, മില്‍മ)

ഒരുകാലത്ത് വികസന സ്വപനങ്ങള്‍ എങ്ങുമെത്താത്ത പിന്നോക്ക ജില്ലയായിരുന്ന വയനാടിന്‍റെ വളര്‍ച്ചാ വഴിയില്‍ ഇന്ന് വയനാട് ജില്ലയില്‍ വന്ന സമഗ്രമാറ്റങ്ങളുടെയും പിന്നില്‍ മില്‍മയുടെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിന് നാടിന്‍റെ വികസനത്തിന് എന്ത് ചെയ്യാനാവും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് വയനാട് ജില്ലയിലെ ചുഴലിയില്‍ സ്ഥിതി ചെയ്യുന്ന …