Saturday, 27th July 2024

ഒരു കൂര്‍ക്ക തല : 1 രൂപ എന്ന നിരക്കില്‍

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. ഒരു കൂര്‍ക്ക തലക്ക് 1 രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വില്പന സമയം രാവിലെ 9 മണി മുതല്‍ 4 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.…

മഴക്കാല സംരക്ഷണം കന്നുകാലികളില്‍

Published on :

മഴ സമയത്ത് കന്നുകാലികളില്‍ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാല്‍ പാല്‍ കറന്ന
ശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ മുലക്കാമ്പുകള്‍ 7 സെക്കന്‍ഡ് നേരം മുക്കി വെക്കുക. മഴ സമയത്ത് തൊഴുത്തിലെ വെള്ളക്കെട്ടില്‍ അധിക നേരം കന്നുകാലികള്‍ നിക്കാനിടയായാല്‍ കുളമ്പ് ചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊട്ടാസ്യം പെര്‍മഗ്നറ്റ് ലായനി ഉപയോഗിച്ച് ദിവസവും 3 നേരം …

കതിര്‍ കുലകള്‍ 100 രൂപ നിരക്കില്‍ വില്പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം കരമനയില്‍ നെടുങ്കാട് പ്രവര്‍ത്തിച്ചു വരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നിറപുത്തരി കൊയ്ത്തുത്സവത്തിലേക്കായി കതിര്‍ കുലകള്‍ 100 രൂപ നിരക്കില്‍ വില്പനക്ക് ലഭ്യമാണ്. കതിര്‍ കുല കെട്ടുകളും (അയര്‍ ) മുന്‍കൂട്ടി ആവശ്യപ്പെടുന്ന മുറക്ക് തയ്യാറാക്കി നല്‍കുന്നതാണ്.…

ആട് വളര്‍ത്തല്‍ : ഏകദിന പ്രായോഗിക പരിശീലനം

Published on :

കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയില്‍ വച്ച് 25.7.23 ന് രാവിലെ 10 മണിക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ആടുകളുടെ വിവിധ ഇനം ബ്രീഡുകള്‍, തെരെഞ്ഞെടുപ്പ് ശാസ്ത്രീയമായ തീറ്റക്രമം, ആട്ടിന്കൂട് നിര്‍മ്മാണം, ആരോഗ്യ പരിപാലനം, ശാസ്ത്രീയ പ്രജനന രീതി തുടങ്ങി ആദായകരമായ ആട് വളര്‍ത്തല്‍ നടത്തുന്നതിന് വേണ്ട …

കൂടിക്കാഴ്ച നടത്തി

Published on :

കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി – കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവല്‍ പ്രോഗ്രാം) യുടെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം ത്വരിതപ്പെടുത്തണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഫണ്ടിംഗ്, അംഗീകാരം …

മൂന്നുവർഷംകൊണ്ട് കേരളത്തിൽനിന്ന് പേവിഷബാധ നിർമാർജനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി ജെ ചിഞ്ചു റാണി

Published on :

മുളന്തുരുത്തിയിൽ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മുളന്തുരുത്തിയിൽ പ്രവർത്തനമാരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ( എ ബി സി ) ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.…

കൂര്‍ക്ക തലകള്‍ വില്പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. ഒരു കൂര്‍ക്ക തലക്ക് 1 രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വില്പന സമയം രാവിലെ 9 മണി മുതല്‍ 4 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.…

റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.

Published on :

റബ്ബര്‍പാലിന്റെ ഉണക്കറബ്ബര്‍ (ഡി.ആര്‍.സി.) നിര്‍ണയം, കുടിവെള്ളത്തിന്റെ ഗുണമേന്മാപരിശോധന, ജൈവ-രാസവളങ്ങളുടെ പരിശോധന, വിപണനത്തിനുള്ളള റബ്ബറിന്റെ ഗുണമേന്മാപരിശോധന തുടങ്ങി റബ്ബര്‍ബോര്‍ഡിന്റെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി നല്‍കുന്ന സേവനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2023 ജൂലൈ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സെന്‍ട്രല്‍ ക്വാളിറ്റി …

വെറ്ററിനറി മേഖലയിൽ പുതിയ കോളേജ് ഉടൻ  : മന്ത്രി ജെ. ചിഞ്ചുറാണി

Published on :

വെറ്ററിനറി മേഖലയിൽ മൂന്നാമത് ഒരു കോളേജ് കൂടി ഉടൻ തുടങ്ങുമെന്നും ഇതിനായി  ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വയനാട്, തൃശൂർ മേഖലയിൽ നിന്നും മാറി തെക്കൻ മേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും കോളേജ് ആരംഭിക്കുക. ഇതിനായി കൊല്ലം ജില്ലയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം എയ്ഡഡ് മേഖലയിൽ ഒരു …

‘ശാസ്ത്രീയമായ പശു പരിപാലനം’ : പരിശീലന പരിപാടി

Published on :

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ജൂലൈ 18 മുതല്‍ 22 വരെ ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ ജൂലൈ 15ന് 5 മണിക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ദിവസവും 150 രൂപ …