Friday, 19th July 2024

പപ്പായയില്‍ മീലിമുട്ടയെ നിയന്ത്രിക്കാം

Published on :

പപ്പായയില്‍ മീലിമുട്ടയെ നിയന്ത്രിക്കുന്നതിനായി അസിരോഫാഗസ് എന്ന മിത്രപ്രാണിയെ ശാസ്ത്രീയമായി ഉപയോഗിക്കാം. വെളളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ ബിസിസിപി വിഭാഗത്തില്‍ ഇതിന്റെ വംശവര്‍ദ്ധനവ് ചെയ്തുകൊടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2438471 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിന് ക്ഷണിക്കുന്നു.

Published on :

തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തിരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ സഹിതം ഡിസംബര്‍ മാസം 10-ാം തീയതിയ്ക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ …

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം കുടപ്പനക്കുന്നില്‍

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 8,9 തീയതികളില്‍ ആട് വളര്‍ത്തല്‍, 14,15 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 20,21 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍, 22-ന് തീറ്റപ്പുല്‍കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

ശാസ്ത്രീയ പശുപരിപാലനം പത്തനംതിട്ട ജില്ലയില്‍

Published on :

പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 6 മുതല്‍ 10 വരെ (ഡിസംബര്‍ 6 മുതല്‍ 10 വരെ) 5 ദിവസത്തെ പരിശീലനം നടത്തുന്നു. 0473-4299869, 9495390436, 9656936426 എന്നീ നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സാപ്പ് ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. …

തീറ്റപ്പുല്‍ക്കൃഷി പരിശീലനപരിപാടി

Published on :

ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍ക്കൃഷി എന്ന വിഷയത്തില്‍ ഡിസംബര്‍ 3,4 തീയതികളില്‍ രണ്ട് ദിവസത്തെ ക്ലാസ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഡിസംബര്‍ 2 വരെ 8075028868, 9947775078, 0476 -2698550 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം. …

വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍) പാസ്സായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനപരിപാടി

Published on :

വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍) പാസ്സായ വിദ്യാര്‍ഥികള്‍ക്കായി വെള്ളായണി കാര്‍ഷിക കോളേജ് ഫിനിഷിങ് സ്‌കൂള്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. നൈപുണ്യ വികസന അടിസ്ഥാനത്തില്‍ ഊന്നിയുള്ള പരിശീലനത്തിലൂടെ വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷികകോളേജില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തിന് ശേഷം രണ്ടു മാസത്തെ അപ്രന്റീസ് പരിശീലനവും ഉണ്ടായിരിക്കും. പരിശീലനപരിപാടി തികച്ചും സൗജന്യമാണ.് താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പോടു കൂടിയുള്ള …

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Published on :

എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി കേരള മുഖേന രൂപീകരിച്ച മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പെരിന്തല്‍മണ്ണ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 25-35 പ്രായപരിധിയിലുളള എം.ബി.എ/അഗ്രി ബിസിനസ് മാസ്റ്റേഴ്‌സ് ഡിഗ്രി, ബി.എസ്.സി/ ബി.ടെക്ക് അഗ്രി/വെറ്ററിനറി/ ബി.എഫ്.എസ്.സി/ഗ്രാമീണ വികസനം/ മറ്റ് വിഷയങ്ങളില്‍ …