പച്ചക്കറികളില്‍ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴു ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റിയതിനു ശേഷം രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. പച്ചക്കറികളില്‍ ഇലപ്പേനിന്റെയും മണ്ഡരിയുടേയും ആക്രമണം നിയന്ത്രിക്കാന്‍ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക.
വാഴയില്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വണ്ടുകള്‍ ചെടിയുടെ അവശിഷ്ട ഭാഗങ്ങളിലും അഴുകിയ …