തിരുവനന്തപുരം: ഡിസംബർ 23 ദേശീയ കർഷകദിനാഘോഷത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് നടക്കുന്ന കർഷകദിനാഘോഷവും കിസാൻ എക്‌സ്‌പോയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കാർഷിക മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വേണ്ടത്ര പരിഗണനയും പ്രാധാന്യവും പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് കർഷകർക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളുടേയും അടിത്തറയെന്നു വ്യക്തമാക്കിയ മന്ത്രി ഈ
… 