കശുമാവ് കൃഷിവ്യാപനത്തിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നു
കേരള സംസ്ഥാന കശുമാവ് വികസന ഏജന്‍സി കര്‍ഷകര്‍ക്ക് വിവിധ സഹായങ്ങളുമായി രംഗത്ത്. കര്‍ഷകര്‍ക്ക് പരിശീലനം, നടീല്‍ വസ്തുക്കള്‍, സബ്സിഡി എന്നിവ നല്‍കിയാണ് സഹായത്തിനുള്ളത്. മൂന്ന് വര്‍ഷംകൊണ്ട് കായ്ക്കുന്ന അത്യുല്‍പാദന ശേഷിയുള്ള പുതിയ കശുമാവ് തൈകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. കേരളത്തില്‍ ഏകദേശം 800ഓളം കശുവണ്ടി ഫാക്ടറികളുണ്ട്. ആറ് ലക്ഷം …