Sunday, 12th July 2020

കേരളാ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് ഉടൻ യാഥാത്ഥ്യമാക്കും : കൃഷി മന്ത്രി

Published on :

സസ്യാരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹൈദ്രാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റിന് സമാനമായി കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് യാഥാര്‍ത്ഥ്യമാക്കും.  ആലപ്പുഴ മങ്കൊമ്പിലെ പ്രാദേശിക നിരീക്ഷണ […]

ക്ഷീര കർഷകർ മിൽമ ഡയറിയിലേക്ക് മാർച്ച് നടത്തി

Published on :

പാൽവില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ മിൽമ ഡയറിയിലേക്ക് മാർച്ച് നടത്തി പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ക്ഷീര കർഷകർ മിൽമയുടെ ചുഴലി പ്ലാന്റിലേക്ക് മാർച്ച് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി […]

വയനാട്ടിലും പപ്പായയിൽ നിന്ന് കറയെടുത്തു തുടങ്ങി.

Published on :

സി.വി.ഷിബു. കൽപ്പറ്റ:  വയനാട്  ജില്ലയിലെ പപ്പായ തോട്ടത്തില്‍ നിന്ന് ഇനി പപ്പായക്കറയും വിപണിയിലേക്ക്.പപ്പായ പഴത്തിനും പച്ചക്കറിക്കും മാത്രമല്ല കറയെടുത്ത് വില്‍പ്പന നടത്തിയും കര്‍ഷകന് വരമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ഏതാനും കര്‍ഷകര്‍. വെള്ളമുണ്ട  ആറു വാൾ […]

കേരള കർഷക ക്ഷേമനിധി ബിൽ നിയമമാകുന്നതോടെ രാജ്യത്തിന് മാതൃകയാകും – കൃഷിമന്ത്രി

Published on :

കല്‍പ്പറ്റ: കാര്‍ഷിക മേഖലയ്ക്ക് മാന്യതയും കര്‍ഷകരുടെ സാമ്പത്തി ഉന്നതിയും ഐശ്വര്യവും ഉണ്ടാക്കുന്നതാണ് കര്‍ഷക ക്ഷേമ നിധി ബില്ലിലൂടെ സര്‍്ക്കാര്‍ സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്യഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കര്‍ഷക ക്ഷേമ നിധി […]

ആടുവളര്‍ത്തല്‍ നഴ്‌സറി അപേക്ഷ ക്ഷണിച്ചു

Published on :

മൃഗസംരക്ഷണ വകുപ്പ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 10 മുതല്‍ 16 വാര്‍ഡുകളിലെ നിവാസികളില്‍ നിന്നും ആടുവളര്‍ത്തല്‍ നഴ്‌സറികള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ആണ്‍ ആടും മൂന്ന് പെണ്ണാടുകളും അടങ്ങുന്ന മൂന്ന് യൂണിറ്റുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. […]

ആട് വളര്‍ത്തല്‍ പരിശീലനം ആഗസ്റ്റ് 6 മുതല്‍

Published on :

 മൃഗസംരക്ഷണ വകുപ്പിന്റെ വിജ്ഞാനവ്യാപന പദ്ധതിയുടെ ഭാഗമായി  സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ആട് വളര്‍ത്തല്‍ സംരഭകര്‍ക്കായി   ആഗസ്റ്റ് 6 മുതല്‍ 9 വരെ വ്യാവസായികാടിസ്ഥാനത്തിലുളള ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. […]

തേനീച്ച വളർത്തൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.

Published on :

  കൽപ്പറ്റ: ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സഹായത്തോടെ സെന്റർ ഫോർ യൂത്ത് ഡവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തലിൽ ബോധവത്ക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.കൽപ്പറ്റ എംജിറ്റി ഹാളിൽ നടന്ന ശിൽപ്പശാല കൽപ്പറ്റ നഗരസഭാ ക്ഷേമകാര്യ […]

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍ മുന്‍കരുതലുകള്‍ പ്രധാനം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

Published on :

കന്നുകാലികളെ നിരവധി രോഗങ്ങള്‍ ബാധിക്കുന്ന സമയമാണ് മഴക്കാലം.  വേനലിനുശേഷം മഴക്കാലം ആരംഭിക്കുമ്പോള്‍ കാലാവസ്ഥയിലെ വ്യത്യാസം ഉരുക്കളുടെ തീറ്റയില്‍ പൂപ്പല്‍ വിഷബാധ ഉണ്ടാകാന്‍ കാരണമാകുന്നു.  കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആര്‍ദ്രത എന്നീ സാഹചര്യങ്ങളില്‍ കാലിത്തീറ്റ, […]

പച്ചത്തേങ്ങാ സംഭരണം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്‍റ് പുറത്തിറക്കി

Published on :

പ്രാഥമിക കാര്‍ഷിക വിപണന സഹകരണസംഘങ്ങള്‍ മുഖേന സ്വതന്ത്രവും, സുതാര്യവുമായ സംവിധാനത്തിലൂടെ പച്ചത്തേങ്ങാ സംഭരണ പദ്ധതി പുന:രാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരഫെഡില്‍ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍/മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങള്‍/കേന്ദ്ര നാളികേര വികസന […]

പ്രളയാനന്തരം വയനാട്ടിൽ പാലുൽപ്പാദനം വർദ്ധിച്ചു

Published on :

 വയനാട് ജില്ലയിൽ   ക്ഷീരമേഖലയില്‍ അതിജീവന പദ്ധതികൾ നടപ്പായതോടെ പാല്‍ ഉത്പാദനത്തില്‍ മുന്നേറ്റം.മഹാപ്രളയത്തിന്റെ ഓര്‍മകളില്‍ നിന്നും പതിയെ  ജില്ല നവകേരളത്തിലേക്ക് ചുവടുവെക്കുകയാണ്. മൃഗപരിപാലന മേഖലയെ പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയവരാണ് വയനാടന്‍ ജനതയില്‍ കൂടുതല്‍ പേരും. പ്രളയാനന്തരം ക്ഷീര […]