Friday, 16th May 2025

മത്സ്യ കര്‍ഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകര്‍ഷക സംഗമവും സെമിനാറും സംഘടിപ്പിക്കും. മത്സ്യകൃഷി മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച മത്സ്യ കര്‍ഷകര്‍ക്കും ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *