Sunday, 12th July 2020

ജൂൺ ഒന്ന് ക്ഷീര ദിനം : വാസ്തു വിദ്യയിലെ ഡോക്ടർ പ്രസൂൺ ക്ഷീരമേഖലയിലെ നായകനായി

Published on :

സി.വി. ഷിബു. കൽപ്പറ്റ :  നാലുകെട്ടിനെക്കുറിച്ച് ഗവേഷണം നടത്തി നേടിയ ഡോക്ടറേറ്റ് പോലെ വിശേഷണങ്ങള്‍ പലതുണ്ട് വാസ്തു കലയിൽ പ്രാവീണ്യമുള്ള  വയനാട് പനമരം അമ്പലക്കര ഡോ. പ്രസൂണ്‍ പൂതേരിയെക്കുറിച്ച് പറയാന്‍. എന്നാലിന്ന് പ്രസൂണ്‍ അറിയപ്പെടുന്നത് […]

കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ

Published on :

കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ    . വയനാട്  തിരുെല്ലി തൃശ്ശിലേരി കാടാങ്കോട്ട് രവീന്ദ്രനാണ് കൃഷിയോഗ്യമല്ലാത്ത കുന്നിൽ കൃഷിയിറക്കിയത്. തികച്ചും കുന്നായതിനാൽ ഒന്നരേക്കർ നിലം വർഷങ്ങളോളം കൃഷി ചെയ്യാതെ അവസ്ഥയായിരുന്നു. എന്നാൽ കോറോണയുമായി  […]

ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കല്‍: ഒന്നാംഘട്ടം തൈവിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും

Published on :

കൽപ്പറ്റ :-സംസ്ഥാനത്തു ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ച ഒരു കോടി തൈ നടീല്‍ പദ്ധതിയില്‍ ഒന്നാംഘട്ടം തൈ വിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും. രണ്ടാംഘട്ടം വിതരണം ജൂലൈ ആദ്യവാരം തുടങ്ങും. സെപ്റ്റംബറില്‍ തൈ നടീല്‍ […]

വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി സർവീസിൽ നിന്ന് വിരമിച്ചു

Published on :

കൽപ്പറ്റ: വയനാട്  ജില്ലാ പ്രിൻസിപ്പൽ കൃഷി  ഓഫീസർ പി. ശാന്തി സർവീസിൽനിന്ന് വിരമിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിയായ  പി ശാന്തി 1986-ൽ   കൃഷി വകുപ്പിലെ ഒരു പ്രോജക്ടിൽ  എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന  കൃഷി ഓഫീസറായി […]

കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യം : അതീവ ജാഗ്രത വേണം

Published on :

കൽപ്പറ്റ:        കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് കൃഷി വകുപ്പ്. ജില്ലയിലെ ചിലഭാഗങ്ങളില്‍ വെട്ടുകിളിസമാനമായ പുല്‍ച്ചാടികളുടെ ആക്രമണം കര്‍ഷകരെ ആശങ്കപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോഫി ലോക്കസ്റ്റ് എന്ന് വിളിപ്പേരുള്ള ഓളാര്‍ക്കിസ് മിലിയാരിസ് പുല്‍ച്ചാടികളാണ് […]

നെല്‍കൃഷിയിറക്കാന്‍ പാടങ്ങളൊരുക്കിത്തുടങ്ങി

Published on :

      സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി തരിശായിക്കിടന്ന നാലരഏക്കര്‍ തരിശുപാടം പാട്ടത്തിനെടുത്ത്   […]

കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു

Published on :

കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധതൊഴിലാളികളുടെ ലഭ്യതകുറവ് കാര്‍ഷിക ഉത്പാദനത്തിന്‍റെ കുറവിനും കൃഷിഭൂമി തരിശാകുന്നതിനും കാരണമായി തീരുന്നു.  ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുടപ്പനക്കുന്ന് കൃഷിഭവന്‍റെയും കാര്‍ഷികകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ കാര്‍ഷിക […]

ഇലത്തവളകളുടെ പ്രജനനം: ജീവശാസ്ത്ര കുതുകികളുടെ ശ്രദ്ധയാകര്‍ഷിച്ച് ലേഖനം

Published on :

കൽപ്പറ്റ:–  ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്  ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ജേര്‍ഡന്‍ എന്നീ ഇനം ഇലത്തവളകളുടെ പ്രജനനം […]

സംയോജിതകൃഷി – 14000 യൂണിറ്റുകള്‍ക്ക് ധനസഹായം

Published on :

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങളുടെ ഫലമായി റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന്‍റെ […]

ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ് പദ്ധതി മുഖേന ആനുകൂല്യങ്ങള്‍ നല്‍കുന്നു

Published on :

. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ്چچ പ്രകാരം സംയോജിതകൃഷിക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ڇജൈവഗൃഹംڈ […]