രവീന്ദ്രന്‍ തൊടീക്കളം
കള്ളിച്ചെടിയുടെ കുടുംബാംഗ മായ ഈ മധുരക്കനി കേരളത്തില്‍ എത്തിയത് അടുത്തകാലത്താണ്. തായ് ലാന്റ്, ശ്രീലങ്ക, ഇന്തോ നേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നു. ഹെലോസെറിയസ് അണ്‍ ഡേറ്റസ് എന്ന സസ്യനാമത്തോടു കൂടിയ ഈ സസ്യം ചുവന്ന പിത്തായാ, കോസ്റ്റോറിക്ക പിത്തായ, മഞ്ഞ പിത്തായ എന്നിങ്ങനെ മൂന്ന് തരത്തില്‍ …
