റബ്ബര്‍കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 20 വരെ നീട്ടി. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകരില്‍നിന്നാണ് ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിനു വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ സര്‍വ്വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ …
Friday, 22nd September 2023
കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്
Published on :കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31 നു മുന്‍പായിwww.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതാണ്.…
നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് ഒരു ഹെക്ടറിന് 2000 രൂപ റോയല്‍റ്റി
Published on :നെല്‍വയല്‍ സംരക്ഷിച്ച് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്നതിനും വേണ്ടി കൃഷിയോഗ്യമായ നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒരു തവണ ഉടമസ്ഥര്‍ക്ക് ഹെക്ടറൊന്നിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള കൃഷി ഭവനുമായി ബന്ധപ്പെടുക.…