Wednesday, 14th May 2025

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ സുരക്ഷാ ജോലികള്‍ (സെക്യൂരിറ്റി ഗാര്‍ഡ് )ഒരു വര്‍ഷക്കാലം ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് യോഗ്യതയുള്ള ഏജന്‍സികളില്‍ നിന്നും മത്സര അടിസ്ഥാനത്തിലുള്ള ടെന്‍ഡറുകള്‍ 25.07.2024 ഉച്ചയ്ക്കുശേഷം 1 മണിക്ക് മുമ്പായി ലഭിക്ക തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ അറിയുന്നതിന് ംംം.സമൗ.ശി,www.kau.in, www.kcaet.kau.in എന്നിവ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494- 2686214 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *