Thursday, 13th June 2024

വൈഗ 2023

Published on :

വൈഗ 2023 ന്റെ ഭാഗമായി നടക്കുന്ന കാര്‍ഷികപ്രദര്‍ശനത്തില്‍ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ – സ്വകാര്യസ്ഥാപനങ്ങളുടേതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആന്‍ഡ് കാശ്മീര്‍, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആസാം എന്നിവയുടെ സ്‌റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങള്‍ അവരുടെ ഭൗമസൂചികഉല്‍പ്പന്നങ്ങള്‍ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിരിക്കുന്നത്. …

യന്ത്രങ്ങള്‍ ഉപയോഗിച്ച് തെങ്ങ് കയറ്റത്തിനുള്ള പരിശീലനം

Published on :

പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് തെങ്ങ് കയറ്റത്തിനുള്ള പരിശീലനം മാര്‍ച്ച് നാലിന് സംഘടിപ്പിക്കുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6282937809, 0466 2912008, 2212279 എന്നി ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌…

തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.)-ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന, ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷവും തുടരുന്നതാണ്. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി …

“വൈഗ” മന്ത്രി ജെ ചിഞ്ചുറാണി സന്ദർശിച്ചു.

Published on :

സംസ്ഥാന കൃഷിവകുപ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പ്രദർശനമേളയായ “വൈഗ” യിലെ മൃഗസംരക്ഷണ വകുപ്പ്  പ്രദർശന സ്റ്റാളുകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സന്ദർശിച്ചു.  “വൈഗ” ദേശീയ

സെമിനാറിൽ പങ്കെടുക്കാനെത്തിയ ഉത്തരാഖണ്ഡ് കൃഷിമന്ത്രി ഗണേഷ് ജോഷിയെയും സ്റ്റാൾ സന്ദർശനത്തിനിടെ  മന്ത്രി കണ്ടുമുട്ടി. കാർഷിക-മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിലെ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ പ്രദർശന സ്റ്റാളുകൾ കർഷകർക്ക് കൂടുതൽ പ്രോത്സാഹനവും …

റേബീസ് ഫ്രീ തിരുവനന്തപുരം”  നാളെ     മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

Published on :

തിരുവനന്തപുരം നഗരസഭ പരിധിയ്ക്കുള്ളിലെ തെരുവ് നായ്ക്കളിലെ പേവിഷബാധ, വംശവർദ്ധനവ് എന്നിവ നിയന്ത്രിക്കുന്നതിനായി  ആനിമൽ ബർത്ത് കൺട്രോൾ സർജറികൾ, പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ , വാക്സിനേഷൻ ,സെൻസസ് എന്നിവ ഏകോപിപ്പിച്ചു കൊണ്ട് റേബീസ് ഫ്രീ തിരുവനന്തപുരം എന്ന പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് 3.30 ന് ( മാർച്ച് …

വൈഗ 2023

Published on :

വൈഗ 2023 ന്റെ ഭാഗമായി നടക്കുന്ന കാര്‍ഷികപ്രദര്‍ശനം കേരളം കണ്ട ഏറ്റവും മികച്ച പ്രദര്‍ശനമായി. സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ -സ്വകാര്യസ്ഥാപനങ്ങളുടേതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആന്‍ഡ് കാശ്മീര്‍, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആസാം എന്നിവയുടെ സ്‌റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങള്‍ അവരുടെ ഭൗമസൂചികഉല്‍പ്പന്നങ്ങള്‍ അടക്കം പ്രാദേശികമായിട്ടുള്ള …

ചെങ്ങന്നൂർ, കണിച്ചുകുളങ്ങര മൃഗാശുപത്രികളിൽ    സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ

Published on :

ലോക സ്പേ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നു. മാർച്ച് ഒന്നിന് ചെങ്ങന്നൂർ മൃഗാശുപത്രിയിൽ വെച്ചും മാർച്ച് രണ്ടിന് കണിച്ചുകുളങ്ങര മൃഗാശുപത്രിയിൽ വെച്ചുമാണ്  ശസ്ത്രക്രിയ നടക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വളർത്തു നായ്ക്കൾക്കും  പൂച്ചകൾക്കുമാണ് പ്രവേശനം.  രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ശസ്ത്രക്രിയകൾയ്ക്ക് ഡബ്ളിയു വി എസ്സ് വിദഗ്ധസംഘത്തിലുള്ള വെറ്ററിനറി സർജൻമാർ …

ലോക സ്പേ ദിനാചരണം ആലപ്പുഴയിൽ

Published on :

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ഫെബ്രുവരി 28 ന് ലോക സ്പേ ദിനം ആചരിക്കുന്നു. ആലപ്പുഴ പഗോഡ റിസോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി  ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജ്  ഉദ്ഘാടനം  നിർവ്വഹിക്കും. പരിപാടിയുടെ ഭാഗമായി   ഐ വി എ കേരള ആലപ്പുഴ …

കൂണ്‍ വിത്ത് ഉല്‍പാദന പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാല നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ആലപ്പുഴയില്‍ നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കൂണ്‍ കര്‍ഷകര്‍ക്കായി മൂന്ന് ദിവസത്തെ ‘കൂണ്‍ വിത്ത് ഉല്‍പാദന പരിശീലന പരിപാടി’ ഫെബ്രുവരി അവസാനവാരം നടത്തപ്പെടുന്നു കൂണ്‍ കൃഷിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയമുള്ള കര്‍ഷകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പ്രായോഗിക പരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട കൃഷി …

ഭക്ഷ്യ സംസ്‌കരണം’: സൗജന്യ പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയില്‍ ഉള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ‘ഭക്ഷ്യ സംസ്‌കരണം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28 നകം 9400483754 ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പത്തുമണി മുതല്‍ നാലുമണിവരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…