നേര്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും ഗുണമേന്മയുള്ള തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു. തെങ്ങ് , അടയ്ക്ക (രത്‌നനഗിരി), റംബൂട്ടാന്‍, മാവ്, പ്ലാവ്, നാടന്‍ തൈകള്‍, നീലയമരി, ആടലോടകം, കരിനൊച്ചി, ഉമ്മം, ദന്തപ്പാല, കിരിയാത്ത്, ബ്രഹ്മി, പൂച്ചെടികള്‍ എന്നിവയാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383472014, 9383471196 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Monday, 28th April 2025
Leave a Reply