Saturday, 7th September 2024

കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു

Published on :

നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് 94/- രൂപ അടവില്‍ അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. രണ്ടര ലക്ഷം രൂപ അപകടത്തിലെ പൂര്‍ണ്ണ വൈകല്യങ്ങള്‍ക്കും …

തോട്ടമേഖലയിലെ കാലാവസ്ഥാ വ്യതിയാനം : ഏകദിന ശില്പശാല

Published on :

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ ‘തോട്ട മേഖലയിലെ കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല ഫെബ്രുവരി 28-ന് സംഘടിപ്പിക്കുന്നു. സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. കെ. ബി., ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ക്രോപ്പ് ഇംപ്രൂവ്‌മെന്റ് വിഭാഗം മുന്‍ മേധാവി ഡോ. ബി. ശശികുമാര്‍ …

കാര്‍ഷിക മേള

Published on :

കാര്‍ഷിക ഉല്‍പ്പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, കര്‍ഷകരില്‍ നിന്നും, നേരിട്ട് വാങ്ങുവാന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ക്കായി 2024 ഫെബ്രുവരി 27 രാവിലെ 10 മണിമുതല്‍ 3 മണിവരെ എറണാകുളം ജില്ലയിലെ ഗോകുലം പാര്‍ക്കില്‍ വച്ച് ഒരു മേള സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 9745108953 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക.…

തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രിക്കാം

Published on :

തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ (70,000) എണ്ണം കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള സ്‌റ്റേഷനുകള്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു നല്‍കുന്നതാണ്.…

കേരള ചിക്കന്‍: കോഴി ഫാമുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം.

Published on :

കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴി ഫാമുകള്‍ ആരംഭിക്കുന്നതിന് ജില്ലയിലെ കുടുംബശ്രീ/ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകളാണ് ആരംഭിക്കേണ്ടത്. നിലവില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കു മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫെബ്രുവരി 29 ന് വൈകിട്ട് 5 -നകം …

റബ്ബര്‍ബോര്‍ഡ്: കപ്പ് തൈകള്‍ വിതരണത്തിന്

Published on :

റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍ നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും മേല്‍ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും ക്രൗണ്‍ ബഡ്ഡിങിന് …

വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതി : എന്റോള്‍മെന്‍്‌റ് ആരംഭിച്ചു.

Published on :

മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍മെന്‍്‌റ് ആരംഭിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. മത്സ്യബന്ധന സമയത്തും അല്ലാതെയുമുള്ള അപകട മരണമോ അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആളൊന്നിന് 509 രൂപ പ്രീമിയം നല്‍കി മാര്‍ച്ച് 31 വരെ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി …

വിത്തുത്സവം

Published on :

എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം കല്‍പറ്റയില്‍ വച്ച് മാര്‍ച്ച് മാസം 1,2 തീയതികളില്‍ വിത്തുത്സവം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ എക്‌സിബിഷന്‍ വിത്ത് കൈമാറ്റം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204477, 9074490840 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ www.mssrfcabc.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.…

വീട്ടമ്മമാര്‍ക്കായി ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി

Published on :

ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്കും സംരംഭകരായ വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 24ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ …

മോളിക്യുലാര്‍ ബയോളജി ആന്റ് ബയോടെക്‌നോളജി ടെക്‌നിക്‌സ് : 3 മാസത്തെ കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വച്ച് മോളിക്യുലാര്‍ ബയോളജി ആന്റ് ബയോടെക്‌നോളജി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ മാസം മുതല്‍ 3 മാസത്തെ കോഴ്‌സ് സംഘടിപ്പിക്കുന്നു. ഇതിലേക്കായി സീറ്റുകള്‍ 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ …