Friday, 9th December 2022

കൃഷി ചെയ്തു പഠിക്കാം: വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കും

Published on :
കൃഷി ചെയ്തു പഠിക്കാം
വിദ്യാര്‍ഥികള്‍ക്ക്  പച്ചക്കറി വിത്തുകള്‍ നല്‍കും.

വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് അടുപ്പിക്കാന്‍ കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് പച്ചക്കറി വിത്തുകള്‍ നല്‍കുന്നു. 151000 പച്ചക്കറിവിത്ത് പാക്കറ്റുകളാണ് ഇതിനായി തയ്യാറാക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇതിന്റെ ഉദ്ഘാടനം ജില്ലയില്‍ നടക്കും. ഇതിന് പുറമെ കര്‍ഷകര്‍ക്കായി 59000 പച്ചക്കറി വിത്ത്പാക്കറ്റുകളും വിതരണം ചെയ്യും. ഓണത്തിനൊരു മുറം പച്ചക്കറി എന്ന

കാപ്പി കർഷകർക്ക് സബ്‌സിഡിയുമായി കോഫി ബോർഡ്

Published on :
കാപ്പി കർഷകർക്ക് സബ്‌സിഡിയുമായി കോഫി ബോർഡ് 
കൽപ്പറ്റ :
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് സബ്‌സിഡികൾ  നൽകുന്നു .
കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട് .

വയനാട് മാമ്പഴപ്പെരുമ സമാപിച്ചു

Published on :
കൽപ്പറ്റ: വിവിധയിനം മാമ്പഴങ്ങളുടെ മധുരം പകർന്ന് രണ്ട് ദിവസങ്ങളായി   കൽപ്പറ്റയിൽ വെച്ച് നടന്ന മാമ്പഴപ്പെരുമ സമാപിച്ചു.   നൂറ്  കണക്കിന് സന്ദർശകരാണ് മാംഗോ ഫെസ്റ്റിൽ മാമ്പഴവും മാവിൻതൈകളും വാങ്ങാനെത്തിയത് . ഏകദേശം അമ്പത്തിനായിരം  രൂപയോളം വില വരുന്ന മാമ്പഴങ്ങളാണ് രണ്ടു ദിവസങ്ങളിലായി ഇവിടെ നിന്ന് വിറ്റുപോയത്.സിന്ദൂർ, ബെംഗനപള്ളി, അൽഫോൺസ തുടങ്ങിയ മാങ്ങകളാണ് കൂടുതൽ വിറ്റ് പോയത്.

വൈവിധ്യം നിറഞ്ഞ മാമ്പഴങ്ങളുടെ കലവറ തുറന്ന് കൽപ്പറ്റയിൽ മാമ്പഴപ്പെരുമ

Published on :
കൽപ്പറ്റ: 

രണ്ട് ദിവസത്തെ  മാങ്ങ ഉത്സവം  മാമ്പഴപ്പെരുമ    കൽപ്പറ്റയിൽ തുടങ്ങി. വിജയ പമ്പ് പരിസരത്ത് നടക്കുന്ന  മാമ്പഴപ്പെരുമ  ചൊവ്വാഴ്ച സമാപിക്കും .വിത്ത് സംരക്ഷകനും പാരമ്പര്യ കർഷകനുമായ  ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.  


 രണ്ട് ദിവസത്തെ    മാംഗോ ഫെസ്റ്റ്   എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും  കേരള ഓർഗാനിക്  ഇക്കോ ഷോപ്പിന്റെയും   വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനിയുടെയും  സംയുക്താഭിമുഖ്യത്തിലാണ്

ജൈവ വിഭവങ്ങളും പശ്ചിമഘട്ട ജൈവ വനവുമൊരുക്കി വിത്തുൽസവം സമാപിച്ചു.

Published on :
മാനന്തവാടി: 

ജൈവ വിഭവങ്ങളും പശ്ചിമഘട്ട ജൈവ വനവുമൊരുക്കി വിത്തുൽസവം  സമാപിച്ചു.വയനാട്  ജില്ലയിലെ വിവിധ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളാണ് 2019 തിരുനെല്ലി വിത്തുൽസവത്തിന് പങ്കെടുത്തത് .ഇതിനായി  പ്രത്യേക സ്റ്റാളും ഒരിക്കിയാണ് വിത്തുൽസവം ശ്രദ്ദേയമായത് .പാരമ്പര്യ നെൽവിത്തുകളായ ചോമാല ,കാഗിശാല, കല്ലടിയാർ, വലിച്ചൂരി ,ജീരകശാലയടക്കം വിത്തുകളും അന്യം നിന്ന് പോകുന്ന ചതുര പയർ, ഇരട്ട വള്ളി പയർ,

കാര്‍ഷിക യന്ത്രകിരണം സേന കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി കൊടുക്കും.

Published on :
കാര്‍ഷിക യന്ത്ര പരിശീലനം തുടങ്ങി
കൽപ്പറ്റ: 
സംസ്ഥാന കാര്‍ഷിക യന്ത്രവല്‍കരണ മിഷനും കൃഷി വകുപ്പ് കാര്‍ഷിക എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കമായി. മെയ് 21 വരെ മില്ലുമുക്കിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയത്തിലെ കസ്റ്റം ഹയറിംഗ് സെന്ററിലാണ് പരിശീലനം നടക്കുന്നത്. ആത്മ പ്രൊജക്ട് ഡയറക്ടര്‍ ബെന്നി ജോസഫ്

കൽപ്പറ്റയിൽ മെയ് 20 മുതൽ മാമ്പഴപ്പെരുമ: പഴവർഗ്ഗ പ്രദർശനവും വില്പനയും.

Published on :
 
കൽപ്പറ്റ: മാമ്പഴപ്പെരുമ 2019 എന്ന പേരിൽ മെയ് 20 ,21 തിയതികളിൽ   മാംഗോ ഫെസ്റ്റ് നടക്കും.  എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും  കേരള ഓർഗാനിക്  ഇക്കോ ഷോപ്പിന്റെയും   വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനിയുടെയും  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കൽപ്പറ്റ വിജയ പമ്പ് പരിസരത്താണ്  മാമ്പഴ പ്രദർശനം.  വിവിധയിനം മാമ്പഴങ്ങളുടെയും  മറ്റ് പഴവർഗ്ഗങ്ങളുടെയും  പ്രദർശനവും വിൽപ്പനയും ഉണ്ടാകും. മികച്ച

അക്ഷര മുറ്റത്ത് നൂറ് മേനി വിളയിച്ച് നാട്ടുകാരുടെ സ്വന്തം റഹ്മത്ത് മാഷ്

Published on :


കല്‍പ്പറ്റ: അക്ഷര മുറ്റത്ത് മണ്ണൊരുക്കി പഠനത്തോടൊപ്പം ജൈവകൃഷിയുടെയും പാഠങ്ങള്‍
പകര്‍ന്നു നല്‍കുകയാണ് റഹ്മത്ത് മാഷ്. വാളവയല്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍
പാലക്കാട് അലനല്ലൂര്‍ പാലക്കുഴി  റഹ്മത്ത് ഒരു നാടിന്റെ സ്പന്ദനമാകുന്നു.

        സൂര്യനുദിക്കുമ്പോഴേക്കും റഹ്മത്ത് മാഷ് സ്കൂളില്‍ ഹാജര്‍.
മുണ്ടുമുറുക്കി പിന്നെ നല്ലൊരു കര്‍ഷകന്‍. സഹായത്തിന് വിദ്യാര്‍ത്ഥികളും
നാട്ടുകാരുമെല്ലാം ചുറ്റിനും. വിശേഷങ്ങള്‍ പങ്കിട്ട് കൃഷിയിടം സജീവമാകും.
പയറും