Sunday, 12th July 2020

സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും – ഡോ. തോമസ് ഐസക്

Published on :

സി.വി.ഷിബു.          തൃശൂർ: നാളികേര മേഖലയുടെ ഭാവി കേരളത്തില്‍ മൂല്യവര്‍ദ്ധനവിനെയും ഉത്പന്ന സംസ്‌കരണത്തെയും ആശ്രയിച്ചു മാത്രമായിരിക്കും. നിലവില്‍ ഈ മേഖല കര്‍ഷകര്‍ക്ക് അത്ര ആകര്‍ഷകമല്ല, കാരണം നാളികേരത്തിന്റെ വിലക്കുറവും ഉത്പാദനക്ഷമതയിലെ […]

വൈഗ കൃഷി ഉന്നതി മേള : ഗവേഷണ സ്ഥാപനങ്ങളെ കർഷകരുമായി അടുപ്പിച്ചു.

Published on :

സി.വി. ഷിബു. തൃശൂർ: .കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ മൂന്നാം പതിപ്പായ കൃഷി ഉന്നതി മേള 2018 സമാപിച്ചത്.    കേരള കാര്‍ഷിക സര്‍വ്വകലാശാല, സ്പൈസസ് ബോർഡ്, കണ്ണാറ […]

കാർഷികോൽപ്പാദക കമ്പനിയിലൂടെ കർഷക ക്ഷേമവും ഉല്പാദന വളർച്ചയും ലക്ഷ്യമാക്കി വൈഗക്ക് തുടർപരിപാടി.

Published on :

സി.വി.ഷിബു  തൃശൂർ:  കര്‍ഷക  ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം   വൈഗയുടെ സമാപന ദിവസം, കര്‍ഷക ഉല്പാദക കമ്പനികളെ കുറിച്ചു നടന്ന സെമിനാര്‍ കര്‍ഷക ഉല്പാദക കമ്പനികളുടെ സാധ്യതകളും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും […]

വൈഗ സമാപിച്ചു : കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍

Published on :

 സി.വി.ഷിബു തൃശൂർ:    കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും വൈഗ  തീര്‍ത്തും സഹായകരമാകുമെന്നും കാര്‍ഷികമേഖലയുടെ ഭാവി  ഉത്പന്നസംസ്‌കരണത്തെ ആശ്രയിച്ചായിരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യവര്‍ദ്ധനവും ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂരില്‍ […]

ഈന്തപ്പന കൃഷിക്കുള്ള തൈകൾ കടൽകടന്നെത്തുന്നു: സിയാദിന്റെ ശ്രമം വിജയം.

Published on :

സി.വി.ഷിബു        തൃശൂർ: ഗൾഫ് നാടുകളിലെ      ഈന്തപ്പഴവും ഇനി  കേരളത്തിലും  നന്നായി വിളയും. തൈകള്‍ കടൽ കടന്നെത്തും. ഈന്തപ്പനകൃഷിയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൈ ഉല്പാദനം എന്ന പ്രശ്നം     ഇത് […]

പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം..

Published on :

വൈഗ 2018 ന്റെ മൂന്നാം ദിവസം കേരളത്തിലെ പുഷ്പകൃഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രധാന സെമിനാറുകള്‍.  ബാഗ്ലുരിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ. നാരായണ മുഖ്യ അവതാരകനായിരുന്നു.  തക്കാളി കൃഷിയേക്കാള്‍ […]

വൈഗയില്‍ തനതുവിഭവങ്ങളുമായി സിക്കിം സ്റ്റാള്‍.

Published on :

  വൈവിദ്ധ്യങ്ങളായ വേറിട്ട ഔഷധ ഫലങ്ങളും കിഴങ്ങുകളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുംകൊണ്ട് സമൃദ്ധമാണ് സിക്കിം സ്റ്റാള്‍.  രക്ത ത്തിലെ പഞ്ചസാരയുടെയും, കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനും കരള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പെറുവിയന്‍ ആപ്പിള്‍ എന്ന Yacon […]

പ്രളയത്തിൽ നിന്നും കേരളത്തിലെ കർഷകരുടെ പുനരുജ്ജീവനം

Published on :

ലിക്സൺ  വർഗ്ഗീസ്         കേരളമൊട്ടാകെ അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തിൽ  കർഷകരുടെ ഒരുപാട് കാലത്തേ പ്രയത്നങ്ങളും നശിച്ചുപോവുകയുണ്ടായി. എന്നാൽ ഇതിൽ ഇന്നും കരകയറാനുള്ള വിവിധ പ്രവർത്തനങ്ങളുമായി കർഷകർ മുന്നോട്ടു പോവുകയാണ്.കേരളത്തിലെത്തേതിന് സമാനമായ […]

സുഗന്ധ വ്യഞ്ജനങ്ങൾ – മൂല്യ വർധിത സാധ്യതകളും ഗുണനിലവാര മാനദണ്ഡങ്ങളും.

Published on :

  സുബിൻ കണ്ണദാസ്        കേരളത്തിന്റെ പെരുമ അന്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനു സുഗന്ധ  വ്യഞ്ജനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. പ്രാചീന കാലത്തു തന്നെ വിദേശികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിച്ചതും മറ്റൊന്നല്ല, സുഗന്ധ […]

കേര സമൃദ്ധിക്ക് നാളികര മേഖലയുടെ പുനരുദ്ധാരണം

Published on :

ലിക്സൺ വർഗ്ഗീസ്        കേരവൃക്ഷങ്ങളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. പ്രകൃതി മനോഹരിത നിറഞ്ഞു നിൽക്കുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് കേരങ്ങളാൽ നിറഞ്ഞു നിൽക്കുന്നു […]