കോവയ്ക്ക പോഷകസമ്പന്നമാണ്. ശരീരത്തിന് കുളിര്‍മയേകും. കായ്കള്‍ പച്ചയായും പാകം ചെയ്‌തോ ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിലും വേലികളിലും പന്തലിട്ട് കോവല്‍ കൃഷിചെയ്യാം. 35 സെ.മീ. നീളത്തില്‍ മുറിച്ച കഷണങ്ങള്‍, 45 സെ.മീ. നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് കാലിവളവും കമ്പോസ്റ്റുമിട്ട് നടുന്നതാണ് ഉത്തമം. സൂര്യപ്രകാശമുള്ള സ്ഥലമാണ് നടുവാനായിട്ട് തിരഞ്ഞെടുക്കേണ്ടത്. നന നിര്‍ബന്ധമാണ്. കൂടുതലായി കോവല്‍ തൈകള്‍ നടുകയാണെങ്കില്‍ രണ്ട് …
നാട്ടുവൈദ്യത്തില്‍ വേദനസംഹാരിയായും കഫക്കെട്ടിനുള്ള ഉത്തമ പ്രതിവിധിയായും ഉപയോഗിക്കുന്നു. കൂടാതെ ഒരു വിഷസംഹാരികൂടിയാണിത്. ഗര്‍ഭിണികളില്‍ ഉദരസംബന്ധമായ വേദനകള്‍ നീക്കം ചെയ്യുന്നതിനും ലേപന ഔഷധമായും തായ്‌ബെര്‍ ഉപയോഗിക്കുന്നു. ഇലകള്‍ വിരേചന ഔഷധമായും ശ്വാസനാള സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കഷായമായും ഉപയോഗിക്കാം. ഇവയുടെ വേരുകളും സത്തും ഉപയോഗിച്ച് മുറിവുകളും സുഖപ്പെടുത്തുവാന്‍ സാധിക്കും. ഔഷധകലവറയായ തായ്‌ബെര്‍ രാമനേസിയ കുടുംബാംഗമാണ്. ഇന്ത്യന്‍ ജുജുബി അല്ലെങ്കില്‍ …
ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 9, 10 തീയതികളില്‍ കറവപ്പശുപരിപാലനം, 22-ന് പന്നി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ, 9188522708 എന്ന നമ്പരില്‍ വാട്ട്‌സാപ്പ് സമ്പേശമയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ഡിസംബര്‍ 6 മുതല്‍ 10 വരെ 5 ദിവസത്തെ പരിശീലനം നടത്തുന്നു. 0473-4299869, 9495390436, 9656936426 എന്നീ നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സാപ്പ് ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് ട്രെയിനിംഗില്‍ …
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 9,10 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപയാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് പ്രവേശന സമയത്ത് ഹാജരാക്കേതാണ്. കൂടുതല്‍ …