തേനീച്ചകളേയും തേനിനേയും സ്നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന്‍ പലരുടെ വഴികാട്ടിയായി. ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഫിലിപ്പച്ചന്‍റെ കഥ ഇനി അറിയാത്തവര്‍ കൃഷിയെ സ്നേഹിക്കുന്നവരില്‍ കുറവായിരിക്കും. അത്രമാത്രം മാധ്യമശ്രദ്ധയും കര്‍ഷക ശ്രദ്ധയും നേടിയാണ് ഫിലിപ്പച്ചന്‍ തേനീച്ചകളുടെ …
തേനീച്ച വളര്‍ത്തലിന് അനന്തമായ സാധ്യതകള്‍ ഉള്ള നമ്മുടെ സംസ്ഥാനത്ത് പുതുതായി അനേകം കര്‍ഷകര്‍ തേനീച്ചകൃഷി അവരുടെ തൊഴിലായും വരുമാന മാര്‍ഗമായും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനം നേരിടുന്ന കാലാവസ്ഥ വ്യതിയാനം മറ്റേതൊരു കൃഷിയെയുമെന്ന പോലെ തേനീച്ച വളര്‍ത്തലിനെയും പ്രതികൂലമായി ബാധി ച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച തേനുല്പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. രൂക്ഷവരള്‍ച്ചക്കുപിറകെ ഇടക്കിടയ്ക്ക് …