Sunday, 12th July 2020

കൃഷി ചെയ്ത് ലിംക ബുക്കിൽ:പാരമ്പര്യ കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരൻ റെജി ജോസഫ്

Published on :

ജിൻസ് തോട്ടുംകര കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരനായി ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജൈവകർഷകനാണ് പത്തനംതിട്ട റാന്നിയിലെ റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിയ്ക്ക് രണ്ടേക്കർ ഭൂമിയിലും റബറായതുകൊണ്ട് തന്നെ ഭൂമി പാട്ടത്തിനെടുത്താണ് […]

കാർഷിക മേഖലയുടെ വികസനത്തിന് ഐഐഐടിഎം-കെ യുടെ നേതൃത്വത്തില്‍ ഗവേഷക കൂട്ടായ്മ

Published on :

തിരുവനന്തപുരം: അതിനൂതന, വിപ്ലവാത്മക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് രാജ്യത്തെ കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ഉറപ്പാക്കാനുള്ള സംരംഭവുമായി മുന്‍നിര ഗവേഷക സ്ഥാപനങ്ങള്‍  കൂട്ടായ്മ രൂപീകരിച്ചു.  കാര്‍ഷികമേഖല നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ പ്രവചനാതീത സ്ഥിതി അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് സുനിശ്ചിതനേട്ടം […]

വിത്തുകൾ പരസ്പരം കൈമാറി വയതാ ട് വിത്തുത്സവം സമാപിച്ചു.

Published on :

വിത്തുകൈമാറിക്കൊണ്ട് വിത്തുല്‍സവം സമാപിച്ചുനാലാമത് വിത്തുല്‍സവത്തിന് വിത്തുകൈമാറ്റത്തിലൂടെ തിരശ്ശീല വീണു. പഴയതലമുറയിലെ കാരണവډാര്‍ പുതു തലമുറയിലെ കുട്ടികള്‍ക്ക് വിത്ത് കൈമാറ്റം നടത്തിക്കൊണ്ടും വരും തലമുറക്കായി വിത്ത് കരുതിവെക്കും എന്ന പ്രതിജ്ഞയോടെയുമാണ് വിത്തുല്‍സവത്തിന്‍റെ നാലാമത്തെ വര്‍ഷം അവസാനിച്ചത്. […]

Dr.Rajendran at Pooppoli

പൂപ്പൊലിയില്‍ വിജയഗാഥ രചിച്ച് ഡോ പി.രാജേന്ദ്രന്‍

Published on :

പൂപ്പൊലിയില്‍ വിജയഗാഥ രചിച്ച് ഡോ പി.രാജേന്ദ്രന്‍ നിലാവ് പോലെ പരന്നു കിടക്കുന്ന പൂന്തോട്ടം ജര്‍ബറയും റോസും പനീറും വേരാഴ്ത്തുന്ന ഉദ്യാനങ്ങള്‍.സ്ട്രോബറിയും ഓര്‍ക്കിഡു കളും വിളയുന്ന പോളി ഹൗസുകള്‍. ലിച്ചിമരങ്ങളും മാങ്കോസ്റ്റിനും എല്ലാമുള്ള വയനാട്ടിലെ അമ്പലവയല്‍ […]

ലക്ഷങ്ങള്‍ വരുമാനം: ഫിലിപ്പച്ചന്‍റെ തേനീച്ച കൃഷി

Published on :

ലക്ഷങ്ങള്‍ വരുമാനം: ഫിലിപ്പച്ചന്‍റെ തേനീച്ച കൃഷി തേനീച്ചകളേയും തേനിനേയും സ്നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന്‍ പലരുടെ വഴികാട്ടിയായി. ദേശീയതലത്തില്‍വരെ […]

നാടന്‍ വിളകളുടെ വിസ്മയലോകം തീര്‍ത്ത് വയനാട് വിത്തുത്സവം.

Published on :

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തുബാങ്കുകള്‍ എന്ന സന്ദേശവുമായി വയനാട് എം.എസ്.സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍  നടന്നു വരുന്ന വിത്തുല്‍സവം  നാടന്‍ വിളകളുടെ വിസ്മയലോകം തീര്‍ത്തു. നാടന്‍ രീതിയില്‍ തയ്യാറാക്കിയ വിത്തുപുര പരമ്പരാഗത വിത്തുകളുടെയും മറ്റു […]

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായി

Published on :

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായികണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള ആലക്കോടില്‍ നിന്നുള്ള എം.ഇ.കെ. വായനശാലയുടെ പഴയ കാര്‍ഷിക ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.പഴയ കാര്‍ഷികോപകരണങ്ങളായ കലപ്പ,ഊര്‍ച്ച പലക, നുകം, തോള്‍,ഏറ്റുകൊട്ട,കൈക്കോട്ട്,കത്തി,വലിയ കുടി, തലകൂട,തട്ട,തുഴി,ഉരി,ഇടങ്ങഴി,നാഴി,സേര്‍,പറ,ജലസേചനത്തിന് […]

വയനാട് വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായി

Published on :

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായിവിത്തുല്‍സവത്തോടനുബന്ധിച്ച് പാരമ്പര്യ വിത്തിനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി പഞ്ചായത്തുകള്‍ നടത്തിയ കാര്‍ഷിക പ്രദര്‍ശനം പാരമ്പര്യ വിത്തിനങ്ങളുടെ വൈപുല്യം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നെേډനി പഞ്ചായത്തിന്‍റെ സ്റ്റാളില്‍ 30ഓളം നെല്‍ വിത്തുകളും, […]

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ പ്രാദേശിക വിത്തു ബാങ്കുകൾ വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം

Published on :

സി.വി.ഷിബു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍ എന്ന സന്ദേശവുമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം. എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയവും, വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക […]

101 ഇനം വാഴ വിഭവങ്ങൾ ഒരുക്കി പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീഖ് ശ്രദ്ധേയനാകുന്നു.

Published on :

വാഴ വിഭവങ്ങള്‍ മാത്രം കൊണ്ടൊരു വിഭവസമൃദ്ധമായ സദ്യ. കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൊതിയും  അതിശയവും  തോന്നിയേക്കാം..വാഴയിൽ രുചിയുടെ  വിസ്മയ ലോകം തീർത്ത് വ്യത്യസ്തനാകുകയാണ് പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീഖ് . വാഴയില്‍ നിന്ന് 101 വിഭവങ്ങളാണ് […]