Monday, 28th October 2024

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യ കൃഷി’ എന്ന വിഷയത്തില്‍ ഈ മാസം 31 ന് (31.07.24) ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ ജൂലൈ 28 നു (10.00 -4.00) വിളിക്കുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *