Tuesday, 19th March 2024

നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലനം

Published on :

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തി വരുന്നു. ഒരു ദിവസം മുതല്‍ നാലു ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ ആണ് നടത്തപ്പെടുന്നത്. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിങ്ങനെ …

കര്‍ക്കടകത്തിലെ പത്തിലകള്‍

Published on :

ഗോത്രചെപ്പിലെ ഔഷധങ്ങള്‍
കര്‍ക്കടകത്തിലെ രോഗപീഢകള്‍ മാറ്റാനും ആരോഗ്യപരിചരണം നടത്താനും പ്രകൃതിയില്‍ തന്നെ ഔഷധക്കൂട്ടുകളുണ്ട്.വയനാടിന്റെ നാട്ടുവഴികളില്‍ നിന്നും കണ്ടെടുത്ത അനേകം ഔഷധപച്ചകളെ പരിചയപ്പെടുത്തുകയാണ് എം.എസ്.സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനു കീഴിലെ സീഡ് കെയര്‍ യൂണിറ്റുകള്‍.വിവിധ ആദിവാസി വിഭാഗത്തിലുള്ളവര്‍ അവരുടെ സമുദായത്തിന്റെ പാരമ്പര്യ അറിവുകളില്‍ നിന്നും സ്വാംശീകരിച്ച ഔഷധപച്ചകളെ ഇവരില്‍ നിന്നും നേരിട്ടറിയാം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്റെ ലഭ്യത സമൂഹത്തിന്റെ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :
  • തുടര്‍ച്ചയായ മഴയും മൂടികെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്നതിനാല്‍ നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണാനിടയുണ്ട്. അതിനാല്‍ ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാര്‍ഡ് വീതം, ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുത്തിവെക്കുക. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ 2 മില്ലി ഫ്‌ളൂബെന്‍ഡയാമിഡ് 10 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രനിലിപ്രോള്‍

ശുദ്ധമായ പാലുത്പാദനം : ക്ലാസ്സ് റൂം പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 26, 27 (ജൂലൈ 26,27) തീയതികളില്‍ ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ക്ലാസ്സ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ടി.എ.യും ഡി.എ.യും ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളള പരിശീലനാര്‍ത്ഥികള്‍ ഈ മാസം 25-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി …

നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടികള്‍

Published on :

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തി വരുന്നു. ഒരു ദിവസം മുതല്‍ നാലു ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ ആണ് നടത്തപ്പെടുന്നത്. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിങ്ങനെ …

ഹാച്ചറി സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിയമനം

Published on :

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ഹാച്ചറി സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 20 വയസിനും 30 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ ബിഎസ്‌സി ബിരുദവും ഹാച്ചറിയില്‍ ജോലി ചെയ്തതിന്റെ മുന്‍പരിചയവുമാണ് യോഗ്യത. ബയോഡേറ്റ സഹിതം ഈ മാസം 30-ന് (ജൂലൈ 30) മുമ്പായി …

ഇന്റേണ്‍ഷിപ്പ് പദ്ധതി : അവസാന തിയ്യതി ജൂലൈ 24

Published on :

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ കാര്‍ഷികരംഗത്തെ പറ്റി മനസ്സിലാക്കാനും ക്രോപ്പ് പ്ലാനിങ് ആന്‍ഡ് കള്‍ട്ടിവേഷന്‍, മാര്‍ക്കറ്റിംഗ്, എക്‌സ്റ്റന്‍ഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് നാളെ കൂടെ (ജൂലൈ 24 വരെ ) www.keralaagriculture.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.. അഗ്രിക്കള്‍ച്ചര്‍ വി.എച്ച്.എസിപൂര്‍ത്തിയാക്കിയവര്‍ക്കും, അഗ്രികള്‍ച്ചര്‍, ഓര്‍ഗാനിക്ക് ഫാമിംഗ് എന്നിവയില്‍ …

തീറ്റപ്പുല്ല് ട്രാന്‍സ്‌പോര്‍ട്ട് : ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് ഫാം കോമ്പൗണ്ടിനുളളിലെ വിവിധ പ്ലോട്ടുകള്‍, സ്റ്റേറ്റ് ഫോഡര്‍ ഫാം, വലിയതുറ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഹൈബ്രിഡ് തീറ്റപ്പുല്ല് ഫാമിലെത്തിക്കുന്നതിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29 (ജൂലൈ 29) ആണ്. കുടപ്പനക്കുന്ന് ജില്ലാ …

വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തില്‍ വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്. മുന്തിയ ഇനം സുവാസിനി ഇനത്തില്‍പ്പെട്ട കറിവേപ്പ്, പന്നിയൂര്‍ കുരുമുളക്, ആന്തൂറിയം ചെറുത് എന്നിവയുടെ തൈകള്‍ കൂടാതെ കറിവേപ്പ്, വാരിഗേറ്റഡ് ബൊഗൈന്‍വില്ല, ഗോള്‍ഡന്‍ പോത്തോസ്, അലോവെര റെഡ് എന്നിവയുടെ ടിഷ്യുക്കള്‍ച്ചര്‍ തൈകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 8086413467 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

വളര്‍ത്തു നായ പരിപാലനം, തീറ്റപ്പുല്‍കൃഷി : പരിശീലനം

Published on :

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 26-ന് (ജൂലൈ 26) വളര്‍ത്തു നായ പരിപാലനത്തിലും 27-ന് (ജ0ലൈ 27) തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഈ മാസം 25-ന് മുമ്പായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 04972-763473 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ …