Monday, 28th October 2024

വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്‌കീം ഈ മാസം 6 ന് (06-07-2024) ‘വരുമാനം ചക്കയിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ്- 500 രൂപ. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിശീലന സമയം. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 8891540778 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *