Sunday, 3rd December 2023

ഓര്‍ക്കിഡ് ലോകത്തിലേക്ക് പുതിയ പരീക്ഷണങ്ങളുമായി സാബു

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

സാബുവിന്‍റെ പൂന്തോട്ടത്തില്‍ പലതരത്തിലും, നിറത്തിലുമുള്ള ഓര്‍ക്കിഡ് പൂക്കളുടെ കലവറയാണ്. ആരും ഒരുനിമിഷം കണ്ണെടുക്കാതെ നോക്കിപ്പോകും. തന്‍റെ ജോലിക്കുശേഷം കിട്ടുന്ന സമയത്താണ് ഇത്രയും മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. യുവകര്‍ഷകനെ തേടി കേരളത്തിന്‍റെ പലഭാഗത്തുനിന്നും ആളുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. തന്‍റെ കുടുംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണകൊണ്ട് മാത്രമാണ് ഇങ്ങനൊരു നേട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സാബു പറയുന്നു.
പൂക്കളോടുള്ള അടുപ്പം …