Friday, 29th September 2023

പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ക്ക് കൂവളം ഫലപ്രദം

Published on :

ആയുര്‍വേദത്തില്‍ പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കെതിരെ കൂവളം ഉപയോഗിക്കുന്നു. നാരകത്തിന്റെ കുടുംബത്തില്‍പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം എയ്ഗ്ള്‍ മാര്‍മെലോസ് എന്നാണ്. 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈമരത്തിന്റെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകളുണ്ട്. ഇതിന്റെ പഴം പുഡ്ഡിംഗ്, ജ്യൂസ് എന്നിവ ഉണ്ടാക്കാന്‍ ഉത്തമമാണ്. കൂവളത്തിന്റെ വേര്, തൊലി, ഇല, …

സ്‌ട്രോബറി ശാസ്ത്രീയമായി കൃഷിചെയ്യാം

Published on :

സ്‌ട്രോബറി പൂക്കാനും വളരാനും അനുകൂല താപനിലയും പകല്‍ദൈര്‍ഘ്യവും വേണം. സ്‌ട്രോബറിക്കുവേണ്ട താപനില 16 മുതല്‍ 26 വരെ ഡിഗ്രി സെല്‍ഷ്യസാണ്. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ 12 ദിവസം കിട്ടിയാല്‍ ഇത് പുഷ്പിക്കും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് ഉത്തമം. പി.എച്ച്. 5.7 മുതല്‍ 6.5 വരെയാകാം. സാധാരണയായി സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍വരെ ഉയരത്തില്‍ കൃഷിചെയ്യാവുന്ന പഴവര്‍ഗ്ഗമാണ് …

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്‌ട്രേഷന്‍ 31ന് അവസാനിക്കും.

Published on :

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും റാബി 2021 സീസണില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട’അവസാന തീയതി ഡിസംബര്‍ 31 ആണ്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുളളത്. കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കൈതച്ചക്ക, …

ആര്‍.കെ.വി.വൈ. ധനസഹായം

Published on :

തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.കെ.വി.വൈ-യുടെ വിവിധ ഘടകങ്ങളായ ചെറുകിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, ഹൈടെക് പാല്‍ കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, കൂണിന്റെ ചെറിയകൂണ്‍ ഉത്പാദന/സംസ്‌കരണ യൂണിറ്റുകള്‍, വെര്‍മി കമ്പോസ്റ്റ് യൂണിറ്റ്, ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനായി വികേന്ദ്രീകൃത നഴ്‌സറി സ്ഥാപിക്കല്‍, ശീതകാല പച്ചക്കറി കൃഷി, വാഴകൃഷി വ്യാപനം, പൈനാപ്പിള്‍ കൃഷി വ്യാപനം, പാഷന്‍ഫ്രൂട്ട് കൃഷി …

കൂണ്‍ കൃഷിയും സംസ്‌കരണവും : പരിശീലനം

Published on :

പാലക്കാട് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ കൃഷിയും സംസ്‌കരണവും എന്ന വിഷയത്തില്‍ ഇന്നും നാളെയുമായി 17,18 (ഡിസംബര്‍ 17,18) പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…