വയനാട്ടിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ നാടൻ വാഴ ഇനങ്ങൾ എന്നിവ സംരക്ഷിക്കുക അതിലൂടെ ഭക്ഷ്യ സുരക്ഷിത്വത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ വിത്ത് ബാങ്ക് പദ്ധതി നടപ്പിലാക്കി നബാർഡ് നീർത്തട വികസന പദ്ധതി ശ്രെദ്ധേയമാകുന്നു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മട്ടിലയം, പോർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കിവരുന്ന നബാർഡ് കെ എഫ്. ഡബ്ല്യൂ സോയിൽ പ്രോജെക്ടിൽ …
തിരുവനന്തപുരം മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് 3 കോടി അധിക പാല്‍വില വിതരണം ചെയ്തു
തിരുവനന്തപുരം: ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ചെറുപ്പക്കാരും പ്രവാസികളുമടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ബഹു. ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വില പ്രഖ്യാപനവും വിതരണോദ്ഘാടനവും തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് …
കോഴിക്കോട് കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ഫെബ്രുവരി ആദ്യവാരത്തിൽ “ഉദ്യാന കൃഷി”എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. മേൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താൽപര്യമുള്ള കോഴിക്കോട് ,വയനാട് ജില്ലകളിൽ നിന്നുളള കർഷകർ താഴെ പറയുന്ന ഫോൺ നംമ്പറിൽ 28.01.2021 ന് മുൻമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം …
മില്‍മ മലപ്പുറം ഡെയറി പ്രൊജക്ട് ഒന്നാംഘട്ട സമര്‍പ്പണം, പാല്‍പ്പൊടി ഫാക്ടറി ശിലാസ്ഥാപനം, വയനാട് ഡെയറിയിലെ കണ്ടന്‍സിംഗ് പ്ലാന്‍റ് ഉദ്ഘാടനവും ഫെബ്രുവരി 9 ന് തിരുവനന്തപുരം: സംസ്ഥാനം പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയതായി ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരിവരെയുള്ള കണക്കനുസരിച്ച് 14.20 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം …
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വയനാട് ജില്ലയില കൃഷിഭവനുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികൾക്ക്’ എല്ലാ വിഭാഗം കർഷകരിൽ നിന്നും അപേക്ഷ കമണിക്കുന്നു. സ്റ്റോബറി, വാഴ, പപ്പായ ക്യഷിയക്ക് ഒരു ഏക്കറിന് 40% വരെ സബ്സിഡിയും ഫലവ്യക്ഷ തൈകൾ, പച്ചക്കറി (ഫൈബ്രിഡ്), ഇഞ്ചി, മഞ്ഞൾ കുരുമുളക് എന്നിവ കൃഷി ചെയ്യുന്നതിനും മുതൽ …
സീസണില്‍ അധികമുള്ള പച്ചപ്പുല്ല് പോഷകമൂല്യം നഷ്ടപ്പെടാതെ വായു കടക്കാത്തവിധം സൂക്ഷിച്ചു പച്ചപ്പുല്ലു കിട്ടാത്ത കാലത്തു കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാവുന്ന ഉല്‍പന്നമാണ് സൈലേജ്. തീറ്റപ്പുല്ലിന്‍റെ സംസ്കരിച്ച രൂപം എന്നുപറയാം. സൈലേജ് എന്തിന്? കാലാവസ്ഥാ വ്യതിയാനവും പ്രത്യേകതയും നിമിത്തം വര്‍ഷം മുഴുവനും പച്ചപ്പുല്ല് സുലഭമാകണമെന്നില്ല. അതിനാല്‍ വൈക്കോല്‍, പിണ്ണാക്ക്, കാലിത്തീറ്റ തുടങ്ങിയ മറ്റു തീറ്റകളെ ആശ്രയിക്കേണ്ടി വരികയും പാലുല്‍പാദനം …
സംസ്ഥാന കൃഷി വകുപ്പിന്റെ പഴവര്‍ഗ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1750 ഏക്കര്‍ സ്ഥലത്ത് വിവിധ പഴവര്‍ഗ്ഗങ്ങളുടെ തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. റംബുട്ടാന്‍, മാംഗോസ്റ്റിന്‍, പുലാസാന്‍, ലിച്ചി തുടങ്ങിയ പത്തോളം ജനപ്രിയ ഇനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കുന്നത്. വയനാട്ടിലെ സമശീതോഷ്ണ കാലാവസ്ഥയും മണ്ണും ഇവയുടെ …
അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചുനോക്കിയിട്ടുമുണ്ടാകും. മുട്ടകൊണ്ടു നിര്‍മിക്കുന്ന ലായനി ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കി നല്ല കായ്ഫലം നേടാം മുട്ട, ചെറുനാരങ്ങ നീര്, ശര്‍ക്കരപ്പൊടി എന്നിവയാണ് ഇതു നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. മുട്ടലായനി നിര്‍മ്മിക്കുന്ന രീതി V ആകൃതിയിലുള്ള ഒരു പാത്രത്തില്‍ 12 മുട്ട അടുക്കിവയ്ക്കുക. മുട്ട മുങ്ങി നില്‍ക്കത്തക്ക …
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കിറ്റില്‍ മില്‍മ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും വീതം നല്‍കുന്നതിന് അധികമായി സംഭരിക്കുന്ന പാല്‍ ഉപയോഗപ്പെടുത്താനാണ് മില്‍മയുടെ പദ്ധതി. മലബാര്‍ മേഖലാ യൂണിയനില്‍ ശരാശരി ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ …
കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനായി കൃഷിവകുപ്പ് 40% മുതല്‍ 80% വരെ സബ്സിഡി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കൊയ്ത്ത് മുതല്‍ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40% മുതല്‍ 80% വരെ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാവും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റില്‍ …