Saturday, 20th July 2024

വയനാട്ടിൽ കോഫീ പാർക്ക് ആരംഭിക്കുന്നു: ഉദ്ഘാടനം മാർച്ച് രണ്ടിന്.

Published on :
കൽപ്പറ്റ: 

വയനാട്   ജില്ലയിലെ കാപ്പികര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്  സ്ഥാപിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കുമെന്ന്  സി.കെ. ശശീന്ദ്രൻ എം.എൽ. എ ,കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

.

കൽപ്പറ്റയിൽ കോഫീ പാർക്ക് ഉദ്ഘാടനം മാർച്ച് രണ്ടിന്

Published on :
കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക്
കല്‍പ്പറ്റയില്‍ സ്‌പെഷ്യല്‍ ഓഫീസ് തുടങ്ങും

· കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ന്.വയനാട്  ജില്ലയിലെ കാപ്പികര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സ്ഥാപിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ വിജയ

മാനനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 13 ടില്ലറും ആറ് മെതിയന്ത്രങ്ങളുംവിതരണം ചെയ്തു

Published on :
 മാനന്തവാടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 13 പതിമൂന്ന് ടില്ലറുകളും
 ആറ് മെതിയന്ത്രങ്ങളും കുടുംബശ്രീകൾക്ക് വിതരണം ചെയ്തു 2018 .19 വർഷത്തെ
പദ്ധതി ഉൾപ്പെടുത്തിയാണ് 30 ലക്ഷം രൂപ ചെലവിൽ വനിതാ ഘടകപദ്ധതി മുഖേനഎസ് .ടി .വനിതാ കുടുംബശ്രീകൾക്ക് റെയ്ഡ്കോ വഴി
ടില്ലറുകളും മെതിയന്ത്രങ്ങളും വിതരണം ചെയ്തത്.മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം ചെയ്തു 
വൈസ്

പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്

Published on :
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യവിത്ത് നിക്ഷേപിച്ച് ശാസ്ത്രീയ രീതികള്‍ അവലംബിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുന്ന പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വകുപ്പ് തയ്യാറാക്കിയ സ്റ്റാളിലാണ് പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തുന്നത്. മത്സ്യവും പച്ചക്കറികളും ഒന്നിച്ച് കൃഷി ചെയ്യുന്ന സംയോജിത കൃഷിരീതിയാണിത്. ചുരുങ്ങിയത് മൂന്നു സെന്റ്

സ്‌ക്വാഷുകളില്‍ വ്യത്യസ്തതയൊരുക്കി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം

Published on :
മാങ്ങ, ലിച്ചി, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ഇഞ്ചി, പൈനാപ്പിള്‍ തുടങ്ങി വിവിധ ഇനങ്ങളുടെ സ്‌ക്വാഷുകള്‍  മിതമായ നിരക്കില്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനമേളയില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് സ്‌ക്വാഷുകളുടെ സ്റ്റാള്‍ ഒരുക്കിയത്. വിവിധ തരം സ്‌ക്വാഷുകള്‍ ഇവിടെ ലഭ്യമാണ്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍

കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കോഫി ബോർഡ് പദ്ധതി.

Published on :
 
കൽപ്പറ്റ: വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് വരുമാനം ഇരട്ടിയാക്കുന്നതിന് കോഫി ബോർഡും  ബ്രഹ്മ്മഗിരി  ഡവലപ്മെൻറ് സൊസൈറ്റിയും ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കിയതായി അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്രഹ്മഗിരി കോഫി ഗ്രോവേഴ്സ് ഫെഡറേഷൻ രൂപീകരിക്കുമെന്ന് മുൻ എം.എൽ. എ പി .കൃഷ്ണ പ്രസാദ് പറഞ്ഞു.
 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ  കർഷകരുടെ വരുമാനം

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം തൽസമയം വീക്ഷിക്കാൻ കർഷകർക്ക് അമ്പലവയലിൽ അവസരം.

Published on :
 
 കൽപ്പറ്റ: കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം 24-ന് നടക്കും. വീഡിയോ കോൺഫറൻസിലൂടെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് തൽസമയം വെബ്കാസ്റ്റ് ചെയ്യും. പരിപാടി വീക്ഷിക്കാൻ ഐ.സി. എ.ആർ. രാജ്യത്തെ എല്ലാ കൃഷി വിജ്ഞാൻ കേന്ദ്രയിലും  സൗകര്യമൊരുക്കണമെന്ന് കേന്ദ്ര കൃഷി

പ്രളയദുരന്തത്തിലെ കൂട്ടായ്മ നിലനിർത്തി ദീപ്തിഗിരി ക്ഷീര സംഘം

Published on :
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ  ദീപ്തിഗിരി ക്ഷീരോത്പാദകസഹകരണസംഘം ഭരണസമിതി വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മാനന്തവാടി പുഴയ്ക്ക് കുറുകെ രണ്ട് തടയണകൾ നിർമ്മിച്ചു. ദീപ്തിഗിരി ക്ഷീരസംഘം  പരിധിയിലെ കൊല്ലൻകടവിലും, പള്ളിയറ മരങ്ങാട്ടുകടവിലുമാണ്

“ഒരു വീട്ടിൽ ഒരു കുഴി ചേന” ക്യാമ്പയിന്റെ ഭാഗമായി ചേന ഫെസ്റ്റ് -2019 സംഘടിപ്പിച്ചു.

Published on :
.
കൽപ്പറ്റ: 
. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ  കാർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി നഷ്ടം സംഭവിച്ച ആദിവാസി   കർഷകരെ സഹായിക്കുകയും തിരഞ്ഞെടുത്ത ജെ.എൽ .ജി ഗ്രൂപ്പുകൾക്ക് കാർഷിക ധനസഹായവും  നൽകുന്നു. ഇതിന്റെ ഭാഗമായി 
 വയനാട്ടിലെ പ്രധാന കാർഷിക വിളയായ ചേന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്   ചേനയുടെ മൂല്യ വർധിത

ജാക്ക് ഫെസ്റ്റ് കൽപ്പറ്റയിൽ തുടങ്ങി.

Published on :
കൽപ്പറ്റ: 
കൽപ്പറ്റ വിജയ് പമ്പിന് സമീപം ചക്ക വിഭവങ്ങളുടെ പ്രദർശനവും വില്പനയും തുടങ്ങി. ചുണ്ടേൽ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ന്യൂട്രീ ജാക്ക് എന്ന സംരംഭത്തിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ജാക്ക് ഫെസ്റ്റ് നടക്കുന്നത്. 
    ചക്കയിൽ നിർമ്മിച്ച അവിലോസ് പൗഡർ, തേൻ, ലഡു,ഇടിച്ചക്ക ബിരിയാണി തുടങ്ങിയ മുപ്പതോളം വിഭവങ്ങൾ ഇവിടെ വിൽപ്പനയ്ക്കായി ഉണ്ട്. വിദേശ രാജ്യത്ത് എൻജിനീയറിങ്