Friday, 22nd September 2023

റബ്ബര്‍ തോട്ടം തൊഴിലാളികള്‍ക്ക് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാം

Published on :

റബ്ബര്‍ തോട്ടം തൊഴിലാളികള്‍ക്ക് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 15.12.21 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് ഡയറക്ടര്‍ (ലേബര്‍ മാനേജ്‌മെന്റ്) കെ. ബിനു മാത്യു മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.…

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള എന്‍.ഐ.ആര്‍.റ്റി. പരിശീലനം നടത്തുന്നു

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ഡിസംബര്‍ 21, 22 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലന വിഷയങ്ങള്‍. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. റബ്ബര്‍ വ്യാപാരികള്‍, കര്‍ഷകര്‍, റബ്ബര്‍ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, റബ്ബര്‍ ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം …

പശുവളര്‍ത്തല്‍, പോത്ത് വളര്‍ത്തല്‍ ഗുണഭോക്താക്കളുടെ യോഗവും, പരിശീലനവും

Published on :

പായിപ്പാട്ട് ഗ്രാമപഞ്ചായത്ത് 2021 – 2022 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പോത്ത് വളര്‍ത്തല്‍, പശുവളര്‍ത്തല്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗവും, പരിശീലനവും 15.12.21 രാവിലെ 10.30 ന് പായിപ്പട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തുന്നതാണ്. അപേക്ഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.…

കന്നുകാലികളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും: പരിശീലന പരിപാടികള്‍

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡിസംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കന്നുകാലികളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക…

നക്ഷത്രപ്പഴം : കാരാമ്പോള

Published on :

ഓക്‌സാലിഡേസിയേ കുടുംബത്തില്‍പ്പെടുന്ന അവെര്‍ഹോയിയ കാരമ്പോള എന്ന ശാസ്ത്രീയ നാമമുള്ള കാരാമ്പോള ചതുരപ്പുളി, ശീമപ്പുളിഞ്ചിക്ക, നക്ഷത്രപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്നു. പുളിരസം കൂടിയ കാരാമ്പോള പഴങ്ങളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കായ്കളുടെ പുറകുവശത്ത് ചിറകുപോലുള്ള വളര്‍ച്ചകളുള്ളതിനാല്‍ ഇതിന്റെ ഒരു ഭാഗം നക്ഷത്രത്തോട് രൂപസാദൃശ്യം ഉള്ളതിനാല്‍ നക്ഷത്രപ്പഴമെന്ന് വിളിപ്പേരുണ്ട്. നമ്മു#െ കാലാവസ്ഥയില്‍ വളരുന്ന ഒരു ഫലവൃക്ഷമാണ് …