Tuesday, 19th March 2024

പാലക്കാട് കാര്‍ഷിക വിജ്ഞാന കേന്ദ്രം നല്‍കുന്ന കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കവുങ്ങിന്‍ തോപ്പുകളില്‍ മഞ്ഞളിപ്പ് രോഗം കണ്ടുവരുന്നു. തൃത്താല, അട്ടപ്പാടി, മണ്ണാര്‍ക്കാട് ഭാഗങ്ങളിലാണ് ജില്ലയില്‍ കൂടുതലായും രോഗബാധ കണ്ടുവരുന്നത്. മേല്‍മണ്ണിലുണ്ടാകുന്ന മൂലകങ്ങളുടെ അഭാവത്തോടൊപ്പം ലവണാംശത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് പ്രധാനമായും ഈ രോഗാവസ്ഥയ്ക്കു കാരണം. കവുങ്ങുകളുടെ പുറമെയുള്ള ഇലകളില്‍ തുടങ്ങുന്ന മഞ്ഞളിപ്പാണ് രോഗലക്ഷണത്തിന്റെ തുടക്കം. ഈ മഞ്ഞളിപ്പ് കാലക്രമേണ പുതിയ ഇലകളെയും ബാധിക്കുന്നു. നിറം മാറിയ ഇലകള്‍ കരിഞ്ഞുണങ്ങുന്നു. …

ക്ഷീരോത്പന്ന നിര്‍മ്മാണം : ക്ലാസ്സ് റൂം പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ജൂലൈ 4 മുതല്‍ 15 വരെയുളള തീയതികളില്‍ ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരമോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍മാര്‍ …

സസ്യ പ്രജനനവും നഴ്‌സറി പരിപാലനവും : കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സസ്യ പ്രജനനവും നഴ്‌സറി പരിപാലനവും’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സിന്‍െ കാലാവധി. കുറഞ്ഞത് 50% മാര്‍ക്കോടുകൂടിയ എസ്.എസ്.എല്‍.സിയോ തത്തുല്യ വിദ്യാഭ്യാസമോ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ …

ആന്ത്രാക്‌സ് അറിയേണ്ടതെല്ലാം : എഫ്.ഐ.ബി തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 01) ഉച്ചക്ക് 03.00 മണിക്ക് ആന്ത്രാക്‌സ് അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

ജൂലൈ 1 : വിള ഇന്‍ഷുറന്‍സ് ദിനം

Published on :

കാലാവസ്ഥ വ്യതിയാനം പ്രവചനാതീതമായ ഈ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഏക വരുമാന മാര്‍ഗമായ കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവ കര്‍ഷകര്‍ക്ക് എന്നും ഭീഷണിയാണ്. ഇത്തരം നാശനഷ്ടങ്ങളില്‍ നിന്നും കര്‍ഷകരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ …

ഞാറ്റുവേല ചന്തയും സെമിനാറുകളും കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും വിവിധ കലാ പരിപാടികളും

Published on :

ഇന്ന് (ജൂണ്‍ 30) വരെ തിരുവനന്തപുരം പൂജപ്പുര മണ്ഡലത്തിലും സമീപത്തുമായി ഞാറ്റുവേല ചന്തയും സെമിനാറുകളും കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും വിവിധ കലാ പരിപാടികളും നടത്തപ്പെടുന്നു. ഞാറ്റുവേല ചന്തയില്‍ വിഷരഹിത നാടന്‍ പഴങ്ങള്‍, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഫലവൃക്ഷതൈകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, കയര്‍ ഉത്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാകും. ഞാറ്റുവേലകളുടെ കൈമാറ്റവും, …

ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അത്യുല്‍പാദനശേഷിയുള്ള 45 ദിവസം പ്രായമുള്ള ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ 9400483754 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക…

ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ജൂലൈ 4 മുതല്‍ 15 വരെയുളള തീയതികളില്‍ ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരമോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍മാര്‍ …

കാര്‍ഷിക കാലാവസ്ഥാ നിര്‍ദ്ദേശങ്ങള്‍

Published on :

ഇന്ത്യ കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച്, കൊല്ലം ജില്ലയില്‍ ജൂലൈ 02 വരെ നേരിയതും സാമാന്യം ഭേദപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഞാറ് പറിച്ചുനട്ട് 30, 50 ദിവസങ്ങളില്‍ നെല്ലില്‍ അടിക്കുന്ന സമ്പൂര്‍ണ കെഎയൂ മള്‍ട്ടിമിക്‌സ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ച് കൊടുക്കുക.

മഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിന്റെ …

ചെണ്ടുമല്ലി കൃഷി : എഫ്.ഐ.ബി തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (ജൂണ്‍ 30) രാവിലെ 11 മണിക്ക് ചെണ്ടുമല്ലി കൃഷി എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 …