Monday, 28th April 2025
cattle farm

ഡയറി ഫാം തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടോ?

Published on :

ഡയറി ഫാം തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടോ?

ഒരുപാട് പേര്‍ ചോദിക്കാറുള്ള ചോദ്യമുണ്ട്… ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്…. എന്താണ് ചെയ്യേണ്ടത്?
അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്… പറയുവാനും ഏറെയുണ്ട്… എങ്കിലും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ ചേര്‍ക്കുന്നു.
ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍, അതിന്‍റെയൊപ്പം നില്‍ക്കാം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം …