മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം എസ്.സി.എസ്.പി പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കായി ‘നഴ്‌സറി മാനേജ്‌മെന്റ്- ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. 2024 ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ ആറിനു മുമ്പായി 8547193685/ 8281544280 എന്നീ നമ്പറുകളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം. ക്ലാസിനു വരുമ്പോള്‍ ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
Wednesday, 14th May 2025
Leave a Reply