Monday, 28th October 2024

ക്ഷീര വികസന വകുപ്പ് വലിയതുറ സ്‌റ്റേറ്റ് ഫോഡര്‍ ഫാമില്‍ ഇന്നും നാളെയും (2024 ജൂലായ് 09, 10 തീയതികളില്‍) ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക്എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *