Saturday, 20th April 2024

നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. അവക്കാഡോ ഗ്രാഫ്റ്റ്, കുറ്റി കുരുമുളക് , കുരുമുളക് ഗ്രാഫ്റ്റ് നാരകം, കുരുമുളക് തൈ, കറിവേപ്പ്, ആര്യവേപ്പ്, പാഷന്‍ ഫ്രൂട്ട്, ഗ്രാം മ്പൂ, പേര, അനാര്‍,റംമ്പൂട്ടാന്‍, സര്‍വ്വ സുഗന്ധി, ഞാവല്‍, ആത്തച്ചക്ക, …

കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും: പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ മെയ് 26 ന് കമ്മ്യൂണികേഷന്‍ സെന്റര്‍ ,മണ്ണുത്തിയില്‍ വെച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് ആദായകരമായ രീതിയില്‍ എങ്ങനെ ശാസ്ത്രീയമായി കൂണ്‍ കൃഷി ചെയ്യാം എന്നതിനെപ്പറ്റി വിദഗ്ധ ഉപദേശവും സാങ്കേതിക …

താല്‍കാലിക നിയമനം

Published on :

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സര്‍വ്വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ്സര്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സമൗ.ശി സന്ദര്‍ശിക്കുക.…

പശു വളർത്തൽ സൗജന്യ പരിശീലനം

Published on :

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് പശു വളർത്തൽ  എന്ന വിഷയത്തിൽ സൗജന്യ  പരിശീലനം നടത്തുന്നു. മെയ് 25 വ്യാഴാഴ്ച പത്ത് മണി മുതൽ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188522713 , 0491-2815454 എന്ന ഫോൺ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് …

ഇ-സമൃദ്ധ ആറുമാസത്തിനകം നടപ്പിലാക്കാൻ    പരിശീലകർക്കുള്ള പരിശീലനം സമാപിച്ചു

Published on :

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഴുവൻ ആശുപത്രി ശൃംഖലാ സേവനങ്ങളും ചികിൽസാ ഡാറ്റയും ഒരു കുടക്കീഴിലാക്കുന്ന ഇ-സമൃദ്ധ സോഫ്റ്റ്വെയർ പദ്ധതിയുടെ പരിശീലനം ഇന്ന് സമാപിക്കും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രാവർത്തികമാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ കർഷകരുടെയും മൃഗങ്ങളുടെയും ഡാറ്റകൾ ഉൾപ്പെടെയുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്കും  ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും . …

കന്നുകാലികളിലെ മൈക്രോചിപ്പ് പഠിക്കാൻ   കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി കേരളത്തിൽ

Published on :

രാജ്യത്ത് ആദ്യമായി കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കന്നുകാലികളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന  മൈക്രോ ചിപ്പ് സംവിധാനമായ ആർ. എഫ്. ഐ. ഡി ( റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) യെ കുറിച്ച് പഠിച്ചു റിപ്പോർട്ട്‌ സമർപ്പിക്കാൻ  കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി.കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സർബേശ്വർ മാഞ്ചി ആണ് പത്തനംതിട്ടയിൽ സന്ദർശനത്തിനെത്തിയത്. കേരള മൃഗസംരക്ഷണ വകുപ്പ് …

കരപ്പുറം കാര്‍ഷിക കാഴ്ചകള്‍

Published on :

കരപ്പുറത്തിന്റെ കാര്‍ഷികപ്പെരുമ വിളിച്ചറിയിക്കുന്ന ‘കരപ്പുറം കാര്‍ഷിക കാഴ്ചകള്‍’ കാര്‍ഷികമേളയ്ക്ക് ഇന്ന് (19/05/2023) ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ തുടക്കം കുറിക്കും. ചേര്‍ത്തലയെ കൂടുതല്‍ കാര്‍ഷിക സമൃദ്ധമാക്കുന്നതിന് ‘കരപ്പുറം ചേര്‍ത്തല’- വിഷന്‍- 2026′ എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിക്ക് കാര്‍ഷികമേളയില്‍ വച്ച് പ്രകാശനം ചെയ്യുന്നതാണ്. കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കൃഷിയിട സന്ദര്‍ശനം, കാര്‍ഷിക സംരംഭകര്‍ക്കും …

ജൂണ്‍ 1 ലോക ക്ഷീരദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

Published on :

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോക ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, ചിത്രരചന മത്സരങ്ങള്‍ മെയ് 23ന് യു. പി, ഹൈ സ്‌കൂള്‍ വിഭാഗങ്ങള്‍ക്കായും ഉപന്യാസരചന, ഡയറി ക്വിസ് എന്നിവ മെയ് 24ന് ഹൈസ്‌കൂള്‍ …

കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും: പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ മെയ് 26 ന് കമ്മ്യൂണികേഷന്‍ സെന്റര്‍ ,മണ്ണുത്തിയില്‍ വെച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് ആദായകരമായ രീതിയില്‍ എങ്ങനെ ശാസ്ത്രീയമായി കൂണ്‍ കൃഷി ചെയ്യാം എന്നതിനെപ്പറ്റി വിദഗ്ധ ഉപദേശവും സാങ്കേതിക …

കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം   ഇനി ഹൈടെക് വെറ്ററിനറി കേന്ദ്രം

Published on :

മൃഗചികിത്സാ രംഗത്ത് ഹൈടെക് ചികിൽസാ സംവിധാനങ്ങളുമായി കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖം മിനുക്കി.  കണ്ണൂർ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആധുനിക ചികിൽസാ സംവിധാനങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. 12 ലക്ഷം രൂപാ ചെലവിൽ കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ്, 11 ലക്ഷം രൂപാ ചെലവിൽ …