റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.), മോളിക്യുലര്‍ ബയോളജി & ബയോടെക്‌നോളജി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ ജനുവരി 20-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി മൂന്നു മാസമാണ്. ഏതെങ്കിലും ജീവശാസ്ത്ര ശാഖകളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്‌നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ …
റിസര്‍ച്ച് അസ്സോസിയേറ്റ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ
Published on :കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര ഫോറസ്ട്രി കോളേജില്‍ ഐ സി എ ആര്‍ ധനസഹായ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനായി ജനുവരി 3നു രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kau.in/www.forestry.kau.in സന്ദര്‍ശിക്കുക.…
പാഷന്‍ ഫ്രൂട്ട്, വാഴ എന്നീ വിളകളുടെ ശാസ്ത്രീയ വിളപരിപാലന മുറകള്‍: സെമിനാര്‍
Published on :കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ സംഘടിപ്പിക്കുന്നു. ഇതിനോടനുന്ധിച്ച് 31.12.2021ന് പാഷന്‍ ഫ്രൂട്ട്, വാഴ എന്നീ വിളകളുടെ ശാസ്ത്രീയ വിളപരിപാലന …
കറവപ്പശുക്കളിലെ പ്രസവാനന്തരമുള്ള അകിടുവീക്കത്തെ നിയന്ത്രിക്കാം.
Published on :പ്രസവത്തിന് മുമ്പ് അവസാനത്തെ കറവയും മുഴുവന്‍ പാലും വേണ്ട രീതിയില്‍ കറന്നെടുക്കാത്തതും കറവ ഒഴിവാക്കുന്നതിലെ അശാസ്ത്രീയതയും പ്രസവത്തിന് മുമ്പുള്ള അകിടുവീക്ക ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടാത്തതും കറവപ്പശുക്കളില്‍ രൂക്ഷമായ അകിടുവീക്കത്തിന് ഇടവരുത്തുന്നുണ്ട്. സാധാരണയായി കറവപ്പശുക്കളില്‍ പ്രസവാനന്തരമുള്ള അകിടുവീക്കത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. ശക്തിയായ പനി അകിടിനും മുലക്കാമ്പിനും നീര്‍ക്കെട്ട്, നടക്കാന്‍ ബുദ്ധിമുട്ട്, തൊട്ടാല്‍ വേദന, ചാരനിറത്തിലോ വെള്ളംപോലെയുള്ള …
ഗ്രീന്‍കെയില്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ വളരും
Published on :ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഇലവര്‍ഗ്ഗച്ചെടിയാണ് ഗ്രീന്‍കെയില്‍. പച്ചക്കറിവിഭാഗത്തില്‍ പെട്ട ഈ ചെടി ഔഷധഗുണള്‍ ഏറെയുള്ളതാണ്. വിദേശിയാണെങ്കിലും തണുപ്പുള്ള പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. ഇതിന്റെ ഇലകള്‍ ആവിയില്‍ പുഴുങ്ങി കഴിച്ചാല്‍ ക്യാന്‍സറിനെ നിയന്ത്രിക്കാന്‍ സാധിക്കും. സലാഡിന് ഉപയോഗിക്കുന്ന ഈ ചെറുസസ്യം കാബേജ് കൃഷിചെയ്യുന്ന രീതിയിലാണ് കൃഷിചെയ്യുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഗ്രീന്‍കെയില്‍ കൃഷിചെയ്തുവരുന്നു.…
ചെറിമോയയെ പരിചയപ്പെടാം
Published on :കേരളത്തിലെ അനുകൂല കാലാവസ്ഥയില്‍ ഒക്‌ടോബറില്‍ പുഷ്പിച്ച് തുടങ്ങുകയും ഫെബ്രുവരി അവസാനം വരെ വിളവെടുക്കുകയും ചെയ്യുന്ന പഴമാണ് ചെറിമോയ. വിദേശവര്‍ഗ്ഗചെടിയായ ഇത് ആത്തയുടെ വര്‍ഗത്തില്‍പ്പെട്ടതാണ്. ജാതിപോലെ പന്തലിച്ച് നന്നായി വളരുന്ന ചെറിമോയ തൈകള്‍ നട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുഷ്പിക്കും. അനുകൂല കാലാവസ്ഥയില്‍ 100 മുതല്‍ 250 വരെ പഴങ്ങള്‍ ഒരു മരത്തിലുണ്ടാകും. ഒരടി വീതിയും നീളവും താഴ്ചയുമുള്ള …
ബ്ലാക്ക്‌ബെറി : രോഗപ്രതിരോധ ശേഷിയ്ക്ക്
Published on :ഉയരം കൂടുതലുള്ള മലനിരകളിലും തണുപ്പും കോടയുമുള്ള പ്രദേശങ്ങളില്‍ വളരുന്ന കുറ്റിച്ചെടിയാണ് ബ്ലാക്ക്‌ബെറി. പരിചരണം കൂടുതലാവശ്യമില്ലാത്ത ഈ ചെടിയില്‍ കൂടുതല്‍ ഫലങ്ങളുണ്ടാകും. യൂറോപ്പില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ബ്ലാക്ക്‌ബെറി ചെടി. ഈ പഴത്തിന് കിലോയ്ക്ക് 1000 രൂപ വരെ വിലയുണ്ട്. ആവശ്യക്കാര്‍ ഏറെയും. ധാതുലവണങ്ങളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും സമൃദ്ധമായിട്ടുള്ള പഴമാണ് ബ്ലാക്ക്‌ബെറി. മനുഷ്യശരീരത്തിന് രോഗപ്രതിരോധ ശേഷിയും ആരോഗ്യവും നല്‍കുന്ന …