കേരള കാർഷിക സർവ്വകലാശാല വനശാസ്ത്ര കോളേജിൽ പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് (പ്രതിമാസം 25,000 രൂപ നിരക്ക്) 31/07/2024 ന് രാവിലെ00 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊള്ളുന്നു.യോഗ്യത:MSc. (Remote Sensing and GIS / Forestry/ Environment/Geography/ Geology and Climate Change Adaptation. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്www.kau.in സന്ദർശിക്കുക.
Tuesday, 20th May 2025
Leave a Reply