വെളളായണി കാര്‍ഷിക കോളേജില്‍ നടന്നു വരുന്ന തെക്കന്‍ കേരളത്തിലെ നാടന്‍ മാവുകളെ കുറിച്ചുളള പഠനത്തിന്റെ ഭാഗമായി നല്ലയിനം മാവുകളുടെ പ്രവര്‍ദ്ധനവും സംരക്ഷണവും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ നല്ലയിനം നാടന്‍ മാവുകളെക്കുറിച്ചുള്ള വിവരം, അവ നില്‍ക്കുന്ന പ്രദേശം/മേല്‍വിലാസം/ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ 9496366698, 9946867991 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് അറിയിക്കുകയോ വാട്ട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യണമെന്ന് വെളളായണി കാര്‍ഷിക കോളേജ് ഫ്രൂട്ട്‌സ് സയന്‍സ് വിഭാഗം മേധാവി അറിയിക്കുന്നു.
Sunday, 11th June 2023
Leave a Reply