Sunday, 12th July 2020

ദുരിതബാധിതരെ സഹായിക്കാൻ വ വയനാട്ടിലെ കർഷകരിൽ നിന്ന് കൃഷി വകുപ്പ് വില കൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുന്നു.

Published on :

കൽപ്പറ്റ::   കാലവർഷം കാർഷികമേഖലയെ  തകർത്തെറിഞ്ഞപ്പോൾ അതിജീവിച്ച  കർഷകർക്ക് മികച്ച വിലയിൽ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് അവസരമൊരുക്കിയിരിക്കുകയാണ് കൃഷിവകുപ്പ്. വഴിമാറിയ പുഴയും ഉരുൾപൊട്ടിയെത്തിയ  കല്ലുകളും നാശംവിതച്ച കൃഷിയിടങ്ങളിൽ വീണ്ടും കൃഷിയിറക്കുന്നതിനുള്ള ഊർജ്ജം കർഷകർക്ക് പകരുന്നതിനാണ് കൃഷി […]

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

Published on :

ബേപ്പൂര്‍ നടുവട്ടത്തുളള  കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 26, 27 തീയതികളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ […]

കാൽ കോടിയുടെ കൃഷി നശിച്ചിട്ടും പിടിച്ചു നിൽക്കുകയാണ് ശശിയേട്ടൻ: അല്ലാതെ പറ്റില്ലല്ലോ?

Published on :

സി.വി.ഷിബു കൽപ്പറ്റ: കാൽ കോടിയുടെ കൃഷി നശിച്ചിട്ടും പിടിച്ചു നിൽക്കുകയാണ് ശശിയേട്ടൻ: അല്ലാതെ പറ്റില്ലല്ലോ? തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയങ്ങള്‍ അതിജീവിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വയനാട് ജില്ലയിലെ തെക്കുംതറയിലെ കൃഷ്ണവിലാസത്തില്‍ ശശി എന്ന കര്‍ഷകന്‍. 2018ലെ മഹാ […]

തേനൂറും വിഭവങ്ങളുമായി വിപണിയിലേക്ക് ഹോര്‍ട്ടികോര്‍പ്പ്.

Published on :

ഇഞ്ചി, വെളുത്തുളളി, കാന്താരിമുളക്, ചക്കപ്പഴം, പൈനാപ്പിള്‍ എന്നിവയ്ക്ക് ഇനി തേനിന്‍റെ മധുരം.  ഹോര്‍ട്ടികോര്‍പ്പിന്‍റെ വിപണിയില്‍ ഇനി ഇത്തരം ഉത്പന്നങ്ങള്‍ തേനില്‍ സംസ്കരിച്ച് പായ്ക്ക് ചെയ്യപ്പെട്ട രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.  ഇത്തരം തേനധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ […]

കാര്‍ഷിക സ്വര്‍ണപണയ വായ്പ നിര്‍ത്തലാക്കിയെന്നത് തെറ്റായ വാര്‍ത്ത; ആശങ്കയ്ക്ക് അടിസ്ഥാനമില്ലന്ന് കൃഷിമന്ത്രി .

Published on :

       കാര്‍ഷിക സ്വര്‍ണപണയ വായ്പ സംബന്ധിച്ച് ഇന്നത്തെ ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണം പണയം വെച്ച് വാണിജ്യബാങ്കകളില്‍ നിന്ന് കാര്‍ഷികവായ്പയെടുത്തവരില്‍ ഏറെപ്പേരും കര്‍ഷകരല്ല എന്ന് കേന്ദ്ര കൃഷി മന്ത്രാലയം […]

ജൈവ കൃഷി പ്രോത്സാഹനത്തിന് കര്‍ഷക മിത്ര സൂപ്പര്‍മാര്‍ക്കറ്റ്

Published on :

പത്തനംതിട്ട: ഓരോ വീട്ടിലും ജൈവ പച്ചക്കറി ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കാരംവേലി തുണ്ടഴം ജംഗ്ഷനില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ കര്‍ഷക മിത്ര സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. […]

ശാസ്ത്രീയ പശു പരിപാലനം:ആറുദിവസത്തെപരിശീലനം ആഗസ്റ്റ് 6 മുതല്‍

Published on :

കോഴിക്കോട് നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു.  ആഗസ്റ്റ് 6  മുതല്‍ […]

മാതൃകാ സമ്മിശ്ര കൃഷി സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നു.

Published on :

മാതൃകാ സമ്മിശ്ര കൃഷി സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നു. മാനന്തവാടി;കൃഷി വകുപ്പ് നോഡല്‍ ഏജന്‍സിയായുള്ള ആത്മ മുഖേന നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി മാനന്തവാടി ബ്ലോക്കിലെ 33 സംയോജിത മാതൃകാകൃഷി യൂണിറ്റുകള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ […]