Sunday, 18th January 2026

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടെയും സമാപന സമ്മേളനത്തോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശന വിപണന മേള തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നടക്കുന്നു. . ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടെയും സമാപന സമ്മേളനം ഇന്ന് (ജൂലൈ 4) വൈകുന്നേരം 5 മണിക്ക് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.പി. ഡോ. ശശിതരൂര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. രാജേഷ് എന്നിവര്‍ പങ്കെടുക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *