Tuesday, 19th March 2024

കാട്ടാക്കട മണ്ഡലത്തിന്റെ ഹരിത വിദ്യാലയ പ്രഖ്യാപനം ബുധനാഴ്ച

Published on :
വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി
മണ്ഡലത്തിലെ സ്‌കൂളുകൾ കേരളപ്പിറവി ദിനമായ 2018 നവംബർ 1 ന് ഹരിത
വിദ്യാലയങ്ങളാക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെളളം, വിളവ് എന്ന
ആശയത്തിലധിഷ്ടിതമായാണ് ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം
മിഷൻ, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ,

പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കും : കൃഷിമന്ത്രി

Published on :
പരമ്പരാഗത പച്ചക്കറി ഇനങ്ങളായ അഗത്തി, നിത്യവഴുതന, അമര
തുടങ്ങി 27 ഇനങ്ങളുടെ സംരക്ഷണവും വംശവർദ്ധനവും ലക്ഷ്യമിട്ടുകൊ്
കൃഷി വകുപ്പും വി.എഫ്.പി.സി.കെയും ചേർന്ന് ജൈവവൈവിധ്യസംരക്ഷണ
പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഇത്തരം ഇനങ്ങളുടെ വിത്തുകൾ
നഗരപ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ്
കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ
നഗരപ്രദേശങ്ങളിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനുളള പദ്ധതിയും
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, വി.എഫ്.പി.സി.കെ

കാർഷിക പരിശീലനത്തിന് അപേക്ഷിക്കാം.

Published on :
തൃശൂർ: കാർഷിക  സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ കൃഷി വകുപ്പുദ്യോഗസ്ഥർക്കും അവർ നിർദ്ദേശിക്കുന്ന ഗ്രൂപ്പുകൾക്കും ചെടികളിലെ വൈറസ് ബാധനിർണയം, വാഴയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, ടിഷ്യുകൾച്ചർ  വാഴത്തൈകളുടെ ഉൽപ്പാദനം എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തും. താൽപര്യമുള്ളവർക്ക് നവംബർ അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.
         വിലാസം:  പ്രൊഫസർ ആൻഡ് ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം,

ഇനിയകാം മുറ്റത്തൊരു പാഷൻ ഫ്രൂട്ട് പന്തൽ

Published on :
അഹല്യ ഉണ്ണിപ്രവൻ
   ഔഷധ ഗുണവും പോഷക സമ്പുഷ്ടവും നിറഞ്ഞ ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്.ഏറെ സുപരിചിതമായ ഒരു ഫലം കൂടിയാണ്. ഇനിയിപ്പോ ക്ഷീണവും തളര്‍ച്ചയും ദാഹവുമൊക്കെ അനുഭവപ്പെടുന്നുണ്ടോ? ഒരു പാഷന്‍ ഫ്രൂട്ട് ജ്യൂസ് കഴിച്ചു നോക്കൂ.. എല്ലാം പമ്പ കടക്കും. നാരുകള്‍ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും സിദ്ധൗഷധമാണ്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത്

സർക്കാർ നൽകിയ നെൽവിത്ത്: പാടം നിറയെ കളകൾ മാത്രം.

Published on :
മാനന്തവാടി: പ്രളയത്തിൽ ഏറെ കണ്ണീരണിഞ്ഞ കർഷകന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് കൃഷി വകുപ്പ് നൽകിയ നെൽവിത്തുകൾ. കാലവർഷത്തിൽ രണ്ട് തവണയായാണ് വ്യാപക      കൃഷി നാശം ഉണ്ടായത് .  നിലം ഉഴുത് മറിച്ച്  അതിജീവനത്തിനായി കൃഷി ഇറക്കിയ കർഷകന് താത്ക്കാലിക ആശ്വാസമെന്ന രീതിയിലാണ് സൗജന്യമായി ഉമ നെൽവിത്തുകൾ നൽകിയത് .ഈ നെൽവിത്തുകൾ ഉപയോഗിച്ച് വേമോം പാടത്ത് കൃഷി

പ്രതിസന്ധികളെ അതിജീവിച്ച് ബാണാ അഗ്രോ പ്രൊഡ്യുസർ കമ്പനി

Published on :
അഹല്യ ഉണ്ണിപ്രവൻ
കൽപ്പറ്റ: വിപണി സാധ്യതകൾ തേടി വയനാട്ടിൽ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനി .
വയനാട്ടിലെ പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിൽ 2014 ൽ മുട്ട ഗ്രാമം പദ്ധതിയുടെ ആരംഭമാണ് ഇന്നത്തെ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനിയുടെയും അതിൽ പ്രവർത്തിക്കുന്ന 105 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളുടെയും  വിജയം. കാരണമെന്തെന്നോ?
ആ പദ്ധതിയിൽ വിതരണം ചെയ്ത

സുഗന്ധവിള സെമിനാര്‍: പി.വി. എല്‍ദോയ്ക്ക് പുരസ്‌കാരം

Published on :
–  പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സുഗന്ധവിള സെമിനാറില്‍ മികച്ച ഗ്രാമീണ കണ്ടുപിടിത്തത്തിനുളള പുരസ്‌കാരം മീനങ്ങാടി കൊളഗപ്പാറ നാഷണല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍ പി.വി. എല്‍ദോയ്ക്ക് ലഭിച്ചു.  വേഗത്തിലും എളുപ്പത്തിലും കയര്‍ പരിക്കാന്‍ സഹായിക്കുന്ന

വിധവകളായ നിർധന വീട്ടമ്മമാർക്ക് പശുക്കളെ നൽകി

Published on :
ഡൊണേറ്റ് എ കൗ ക്യാമ്പെയിന്‍: 
പശുക്കളെ നല്‍കി

ക്ഷീരവികസന വകുപ്പ് നടപ്പാക്കിവരുന്ന ഡൊണേറ്റ് കൗ വോളന്ററി ക്യാമ്പെയിന്‍ പ്രകാരം പൊഴുതന പഞ്ചായത്തിലെ വിധവകളായ നിര്‍ധന വീട്ടമ്മമാര്‍ക്ക് പശുക്കളെ വിതരണം ചെയ്തു. പിണങ്ങോട് പാച്ചൂരാന്‍ വീട്ടില്‍ ഫാത്തിമ, പൊഴുതന കോമ്പേരി വീട്ടില്‍ ലക്ഷ്മി എന്നിവരാണ് ഗുണഭോക്താക്കള്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഇവരുടെ വീടുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടം

ശക്തമായ തിരിച്ചുവരവാണ് കാർഷികമേഖല ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷിമന്ത്രി

Published on :
കാർഷിക മേഖലയിൽ പ്രളയം വലിയ പ്രതിസന്ധികൾ
സൃഷ്ടിച്ചെങ്കിലും ശക്തമായ ഒരു തിരിച്ചുവരവാണ് സർക്കാരും കൃഷിവകുപ്പും
ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ
അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയിൽ നിന്നും സംസ്ഥാനം
കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സമീപനത്തിലൂടെ
കാർഷിക മേഖലയുടെ പുന:സൃഷ്ടി സാദ്ധ്യമാക്കുവാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായുളള പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ
ആരംഭിച്ചു കഴിഞ്ഞു. 'പുനർജ്ജനി' എന്ന പേരിൽ

പുനർജ്ജനി: തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നാളെ

Published on :
പ്രളയാനന്തര കാർഷികമേഖലയുയുടെ പുനരൂജ്ജീവനവും
പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകൂപ്പ് ആരംഭിക്കുന്ന കർമ്മ പരിപാടി
പുനർജ്ജനി യുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (25.10.2018) പെരുങ്കടവിള
ഗ്രാമപഞ്ചായത്തിൽ നടക്കും. പാറശാല എം.എൽ.എ. സി.കെ. ഹരീന്ദ്രന്റെ
അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ
തത്തമലയിൽ വച്ച് ഏകദിന ജില്ലാതല കർമ്മപരിപാടിയുടെ ഉദ്ഘാടന കർമ്മം
നിർവ്വഹിക്കുന്നതാണ്.
 സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയകെടുതിയിൽ